ജോൺസൺ ചെറിയാൻ.
കാൽമുട്ടിനേറ്റ പരുക്കും തുടർന്നുള്ള പുനരധിവാസവുമായി കഴിഞ്ഞ രണ്ട് മാസങ്ങൾ കഠിനമായിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ളത് ചെയ്തുകൊണ്ട് സെറ്റിൽ നിങ്ങളെ വീണ്ടും കാണുന്നതിൽ സന്തോഷമുണ്ട്.ആടുജീവിതം മുതൽ സലാർ വരെ, ബിഎംസിഎം (ബഡേ മിയാൻ ചോട്ടെ മിയാൻ) തുടങ്ങി നിങ്ങൾ ചെയ്തതെല്ലാം കാണാൻ ലോകം കാത്തിരിക്കുകയാണെന്നും സുപ്രിയ കുറിച്ചു.