Monday, December 15, 2025
HomeAmericaസ്പീക്കർ സ്ഥാനാർത്ഥി സ്റ്റീവ് സ്കാലിസ് മത്സരത്തിൽ നിന്നും നിന്ന് പിന്മാറി റിപ്പബ്ലിക്കൻ പാർട്ടിയിൽ അനിശ്ചിതത്തം.

സ്പീക്കർ സ്ഥാനാർത്ഥി സ്റ്റീവ് സ്കാലിസ് മത്സരത്തിൽ നിന്നും നിന്ന് പിന്മാറി റിപ്പബ്ലിക്കൻ പാർട്ടിയിൽ അനിശ്ചിതത്തം.

പി പി ചെറിയാൻ.

വാഷിംഗ്‌ടൺ ഡി സി :ലൂസിയാനയിലെ പ്രതിനിധി സ്റ്റീവ് സ്കാലിസ് വ്യാഴാഴ്ച സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും  നിന്ന് പിന്മാറി, ഹൗസ് റിപ്പബ്ലിക്കൻമാർക്കിടയിൽ ബുധനാഴ്ച നടന്ന ക്ലോസ്-ഡോർ രഹസ്യ ബാലറ്റ് മത്സരത്തിനിടെ സ്പീക്കറായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് ശേഷം,  ഹൗസ് ഫ്ലോറിൽ തിരഞ്ഞെടുക്കപ്പെടേണ്ടതിനാവശ്യമായ  217 വോട്ടുകൾ ലഭിക്കുക അസ്സാദ്ധ്യമാണെന്നും   മുൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് അംഗീകരിച്ച വലതുപക്ഷ റിപ്പബ്ലിക്കൻ, ഒഹായോയുടെ പ്രതിനിധി ജിം ജോർദാന്റെ നിരവധി പിന്തുണക്കാരും തങ്ങളുടെ കൂറ് മാറാൻ വിസമ്മതിക്കുകയും ചെയ്തതാണ് സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും പിന്മാറാൻ സ്റ്റീവ് സ്കാലിസിനെ പ്രേരിപ്പിച്ചത്

സ്വദേശത്തും വിദേശത്തും വെല്ലുവിളികൾ നേരിടുന്ന സമയത്ത് കോൺഗ്രസിന്റെ ഒരു ചേമ്പറിനെ സ്തംഭിപ്പിച്ച ആഭ്യന്തര കലഹം, ഭിന്നിപ്പുള്ള പാർട്ടിയെ മറ്റാർക്കെങ്കിലും ഒന്നിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ താൻ മാറിനിൽക്കുമെന്ന് മിസ്റ്റർ സ്കാലീസ് പറഞ്ഞു.”സ്പീക്കർ-ഡിസൈനി സ്ഥാനാർത്ഥി എന്ന നിലയിൽ എന്റെ പേര് പിൻവലിക്കുകയാണെന്ന് ,” മിസ്റ്റർ സ്കാലീസ് കൂട്ടിച്ചേർത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments