ജോൺസൺ ചെറിയാൻ.
പ്രശസ്ത തെന്നിദ്ധ്യൻ ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യു.എ.ഇ യുടെ ഗോൾഡൻ വിസ ആദരം , ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും രഞ്ജിനി ജോസ് ഗോൾഡൻ വിസ ഏറ്റുവാങ്ങി.