ജോൺസൺ ചെറിയാൻ.
ഇന്ന് അന്തിയുറങ്ങുന്നത് വയലിൽ ഇഴജന്തുക്കളുടെ ഇടയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി വിശ്വനാഥൻ നായരുടെ ജീവിതമാണിത്. സ്വന്തമായുള്ള ഭൂമിയും വീടും ബന്ധുവിന്റെ ചതിയിൽ നഷ്ടമായി. ഒരു തുണ്ട് ഭൂമി മാത്രമാണ് ഇന്ന് ഈ വയോധികന്റെ അവശേഷിക്കുന്ന ഒരേ ഒരു ആഗ്രഹം. വെൺകുളംകാർക്ക് 82 വയസ്സുകാരൻ വിശ്വനാഥൻ നായർ ചിരപരിചിതനാണ്.