റബീ ഹുസൈൻ തങ്ങൾ.
മക്കരപ്പറമ്പ്: ‘പൊരുതുന്ന ഫലസ്തീന്, പോരാടുന്ന ഹമാസിന്’ തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മക്കരപ്പറമ്പിൽ ഐക്യദാർഢ്യ റാലി നടത്തി.
എസ്.ഐ.ഒ മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം അബ്ദുൽ ബാരി മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ ഷബീർ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി അബ്ദുൽ ഗഫൂർ തങ്ങൾ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ഹാനി എം കടുങ്ങൂത്ത് എന്നിവർ സംസാരിച്ചു.
ഫോട്ടോ കാപ്ഷൻ:
1. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി മക്കരപ്പറമ്പിൽ സംഘടിപ്പിച്ച റാലി.
2. റാലി എസ്.ഐ.ഒ മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം അബ്ദുൽ ബാരി സംസാരിക്കുന്നു.