ജോൺസൺ ചെറിയാൻ.
പിണറായി ഭരണത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുക്കുന്നത്തിന്റെ ഉദാഹരണമാണ് ഈ സംഭവം. സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിയായിട്ടുളള കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. മധുകേസിന് സമാനമാണ് പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ എന്നും അദ്ദേഹം ആരോപിച്ചു.വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാർ ആണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.