ജോൺസൺ ചെറിയാൻ.
കോട്ടയം : വെള്ളൂരിൽ കേരള പേപ്പർ പ്രൊഡകട്സ് ലിമിറ്റഡിൽ വൻ തീപിടുത്തം. രണ്ട് പേർക്ക് പൊള്ളലേറ്റു. 8 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. വൈകിട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നിർമ്മാണ യൂണിറ്റിനുള്ളിൽ ആയിരുന്നു തീപിടുത്തം.രണ്ട് ജീവനക്കാർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്.