Tuesday, December 3, 2024
HomeKeralaഇനി ഇംഗ്ലീഷ് പഠിക്കാം ISO അംഗീകൃത സ്ഥാപനത്തിൽ നിന്നും.

ഇനി ഇംഗ്ലീഷ് പഠിക്കാം ISO അംഗീകൃത സ്ഥാപനത്തിൽ നിന്നും.

ജോൺസൺ ചെറിയാൻ.

കോഴിക്കോട് : ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ KenMe Online English ആപ്പിന് ഐ സ്എസ്‌ഒ അംഗീകാരം. എന്തിനും ഏതിനും ഓൺലൈൻ ക്ളാസുകളുള്ള ഈ കാലത്ത്, ഒരു അംഗീകൃത സ്ഥാപനം കണ്ടെത്തുകയും അതിലൂടെ ശരിയായ അറിവ് നേടുന്നതും ശ്രമകരമായ ദൗത്യമായി മാറി കഴിഞ്ഞു. ഐ.എസ്.ഒ സർട്ടിഫിക്കേഷനിലൂടെ kenmiക്ക് വിദ്യാർത്ഥികൾക്ക് നൽകാനുള്ളത് ഗുണമേന്മയുടെ ഉറപ്പാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments