Wednesday, December 4, 2024
HomeIndiaമെയ്തി വിദ്യാർത്ഥികളുടെ കൊലപാതകം 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.

മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകം 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.

ജോൺസൺ ചെറിയാൻ.

മണിപ്പൂരിലെ ഇംഫാലിൽ നിന്ന് കാണാതായ രണ്ട് മെയ്തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 4 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. Paominlun Haokip, S Malsawn Haokip, Lhingneichong Baitekkuki, Tinneilhing Henthang എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരും ചുരാത് ചന്ദ്പൂരിൽ നിന്നുള്ളവരാണ്. ഇവരെ ഗുവാഹത്തിയിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്പെഷ്യൽ ‍ഡയറക്റ്റർ അജയ് ഭത്ന​ഗറിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments