Sunday, December 1, 2024
HomeNewsതിരുവനന്തപുരത്ത് നടക്കേണ്ട സന്നാഹ മത്സരം ഉപേക്ഷിച്ചേക്കും.

തിരുവനന്തപുരത്ത് നടക്കേണ്ട സന്നാഹ മത്സരം ഉപേക്ഷിച്ചേക്കും.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരത്ത് നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് ഭീഷണിയായി മഴ . ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തിരുവനന്തപുരത്ത് തുടരുകയാണ്. ഈ സാഹചര്യത്തിൽ ഉച്ചയ്ക്ക് ആരംഭിക്കാനിരുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം നടക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments