Friday, May 30, 2025
HomeKeralaകാട്ടാക്കടയിൽ 13 കാരനായി അന്വേഷണം.

കാട്ടാക്കടയിൽ 13 കാരനായി അന്വേഷണം.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം കാട്ടാക്കട ആനാകോട് നിന്ന് വിദ്യാർത്ഥിയെ കാണാതായി. കത്ത് എഴുതിവെച്ചശേഷം വീട് വീട്ടിറങ്ങിയ പതിമൂന്നുകാരനെയാണ് പുലർച്ചെ മുതൽ കാണാതായത്. കാട്ടാക്കട ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്റെ മകൻ 1 ഗോവിന്ദ് എ എന്ന കുട്ടിയെയാണ് കാണാതായത്.മാതാപിതാക്കൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു. വീടിന് സമീപത്തുള്ള സി സി ടി വിയിൽ കുട്ടി കുടചൂടി നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments