Tuesday, December 3, 2024
HomeKeralaബാങ്ക് തട്ടിപ്പ് സജീവൻ കൊല്ലപ്പള്ളി ഇ.ഡിയുടെ കസ്റ്റഡിയിൽ.

ബാങ്ക് തട്ടിപ്പ് സജീവൻ കൊല്ലപ്പള്ളി ഇ.ഡിയുടെ കസ്റ്റഡിയിൽ.

ജോൺസൺ ചെറിയാൻ.

വയനാട്: സേവാദൾ ജില്ലാ വൈസ്‌ചെയർമാനായിരുന്ന സജീവൻ കൊല്ലപ്പള്ളി, കെ കെ അബ്രഹാം, ബാങ്ക്‌ മുൻ സെക്രട്ടറി രമാദേവി, ജീവനക്കാരനായിരുന്ന പി യു തോമസ്‌ എന്നിവരുടെ വീടുകൾ നേരത്തെ റെയ്ഡ് നടന്നിരുന്നു. നേരത്തെ സജീവനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവൻ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. കോഴിക്കോട് പ്രത്യേക കോടതി സജീവനെ മൂന്നുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയിൽ തന്നെ വിട്ടു. കോൺഗ്രസ് നേതാവ് കെ.കെ. എബ്രഹാമിന്റെ വിശ്വസ്തൻ ആയിരുന്നു സജീവൻ.
ഇന്നലെ കോഴിക്കോട്ടും മലപ്പുറത്തും അടക്കം ഇ ഡി പരിശോധന നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments