Sunday, December 1, 2024
HomeIndiaപനി ബാധിതരുടെ എണ്ണത്തിൽ വർധന ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ.

പനി ബാധിതരുടെ എണ്ണത്തിൽ വർധന ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ.

ജോൺസൺ ചെറിയാൻ.

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഈ മാസം പനിക്ക് ആശുപത്രിയിൽ ചികിത്സ തേടിയത് ഒന്നര ലക്ഷത്തോളം പേരാണ്. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് 9013 പേരാണ്. ഈമാസം പനി ബാധിച്ച് മരിച്ചത് 13 പേർ. ഈ വർഷം ഇതുവരെ നടന്നത് ആകെ 170 പനി മരണങ്ങളാണ്. ഏറ്റവും കൂടുതൽ പേർ മരിച്ചത് എലിപ്പനിയും എച്ച് വൺ എൻ വൺ ബാധിച്ചുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments