Monday, August 11, 2025
HomeKeralaചാണ്ടി ഉമ്മൻ എം എൽ എയ്ക്ക് അഭിവാദ്യങ്ങൾ ഷാഫി പറമ്പിൽ.

ചാണ്ടി ഉമ്മൻ എം എൽ എയ്ക്ക് അഭിവാദ്യങ്ങൾ ഷാഫി പറമ്പിൽ.

ജോൺസൺ ചെറിയാൻ .

ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷവുമായി മുന്നേറുമ്പോൾ വിജയമുറപ്പിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ. നിലവിൽ 33,000 ലധികം വോട്ടുകൾക്ക് മുന്നിലാണ് ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മൻ എം എൽ എയ്ക്ക് അഭിവാദ്യങ്ങളെന്ന് ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. ചാണ്ടി ഉമ്മനൊപ്പമുള്ള ഫേസ്ബുക്ക് ചിത്രം പ്രൊഫൈൽ ആക്കിയിരുന്നു ഷാഫിയുടെ കുറിപ്പ്. പുതുപ്പള്ളിയിൽ തുടങ്ങിയത് കേരളം മൊത്തം വ്യാപിക്കും എന്ന് ഷാഫി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments