Saturday, May 24, 2025
HomeAmericaബ്രദർ സാം ചാക്കോ ചിക്കാഗോയിൽ അന്തരിച്ചു .

ബ്രദർ സാം ചാക്കോ ചിക്കാഗോയിൽ അന്തരിച്ചു .

പി പി ചെറിയാൻ .

ചിക്കാഗോ :പരേതനായ  പാസ്റ്റർ സി ചാക്കോ (കുഴിക്കാല ചാക്കോച്ചായൻ )യുടെ മകൻ ബ്രദർ സാം ചാക്കോ (81) ചൊവാഴ്ച വൈകീട്ട്  നിത്യതയിൽ പ്രവേശിച്ചു. ചിക്കാഗോയിലെ ആദ്യ കാല വിശ്വാസികളിൽ ഒരാൾ ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

RELATED ARTICLES

Most Popular

Recent Comments