Sunday, February 8, 2026
HomeNewsമക്കയിലെത്തി ഉംറ നിര്‍വഹിച്ച് ഫ്രഞ്ച് ഫുട്ബോളർ കരിം ബെന്‍സെമ.

മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ഫ്രഞ്ച് ഫുട്ബോളർ കരിം ബെന്‍സെമ.

ജോൺസൺ ചെറിയാൻ .

ഫ്രഞ്ച് ഫുട്ബോളർ കരിം ബെന്‍സെമ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. ലോക ഫുട്‌ബോള്‍ താരങ്ങളിലൊരാളായ കരിം ബെന്‍സെമ സൗദി അറേബ്യയിലെ അല്‍ ഇത്തിഹാദ് ക്ലബില്‍ കളിക്കുകയാണ്. സൗദിയില്‍ നടക്കുന്ന കിങ് സല്‍മാന്‍ ക്ലബ് കപ്പ് മത്സരത്തില്‍ നിന്ന് പുറത്തായ ശേഷമാണ് അദ്ദേഹം മക്കയിലെത്തിയത്.

RELATED ARTICLES

Most Popular

Recent Comments