Wednesday, May 28, 2025
HomeKeralaബമ്പര്‍ ഹിറ്റായി മാറിയ മിമിക്‌സ് പരേഡ്.

ബമ്പര്‍ ഹിറ്റായി മാറിയ മിമിക്‌സ് പരേഡ്.

ജോൺസൺ ചെറിയാൻ .

1980കളുടെ തുടക്കത്തില്‍ കൊച്ചിയില്‍ സിനിമാ മോഹവുമായി നടന്ന ആത്മസുഹൃത്തുക്കളായിരുന്നു സിദ്ദിഖ്-ലാല്‍. ഒരു ദിവസം ഉണരുന്നതു തന്നെ എത്ര സിനിമകള്‍ കാണാം എന്ന് ആലോചിച്ചുകൊണ്ടായിരുന്നു എന്ന് അക്കാലത്തെപ്പറ്റി സിദ്ദിഖ് പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമാക്കഥകള്‍ എഴുതി നടക്കുന്ന കാലത്താണ് ആബേലച്ചന്റെ നേതൃത്വത്തിലുള്ള കൊച്ചിന്‍ കലാഭവന്റെ മിമിക്രി ട്രൂപ്പിന് തുടക്കം കുറിച്ചത്.. ഗാനമേളയ്ക്കിടെയില്‍ അവതരിപ്പിച്ച മിമിക്രിയെ മുഴുനീള കലാവിരുന്നായി അവതരിപ്പിക്കാനുള്ള ആശയം ആബേലച്ചന്റേതായിരുന്നു.

RELATED ARTICLES

Most Popular

Recent Comments