Tuesday, June 17, 2025
HomeIndiaതെരുവുനായ ശല്യം ഉടൻ പരിഹരിക്കും മന്ത്രി എം ബി രാജേഷ്.

തെരുവുനായ ശല്യം ഉടൻ പരിഹരിക്കും മന്ത്രി എം ബി രാജേഷ്.

ജോൺസൺ ചെറിയാൻ .

തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിര്‍ദേശം വന്നിട്ടില്ല. എബിസി പദ്ധതി ഊര്‍ജിതപ്പെടുത്താന്‍ നടപടി സ്വീകരിക്കും. കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കും.

RELATED ARTICLES

Most Popular

Recent Comments