Wednesday, February 11, 2026
HomeAmericaഡോ. കോശി ആലുംമൂട്ടിൽ ചെറിയൻ (49) ന്യൂയോർക്കിൽ നിര്യാതനായി.

ഡോ. കോശി ആലുംമൂട്ടിൽ ചെറിയൻ (49) ന്യൂയോർക്കിൽ നിര്യാതനായി.

ബിജു ജോൺ.

ഡോ. കോശി ആലുംമൂട്ടിൽ ചെറിയൻ (49) ന്യൂയോർക്കിൽ നിര്യാതനായി . പരേതൻ ഫാദർ. എ.കെ. ചെറിയാൻ, ശ്രീമതി മോളി ചെറിയാൻന്റെയും മകനാണ്. ന്യൂയോർക്ക്‌ ബ്രോങ്ക്‌സിലെ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യയുടെ അംഗവും ന്യൂയോർക്കിലെ മോണ്ടിഫിയോർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന പീഡിയാട്രിക് ന്യൂറോളജിസ്റ്റും അപസ്മാര രോഗ വിദഗ്ധനുമാണ് കോശികുഞ്ഞ്.
ഭാര്യ ഡോ.രേഖ ആർ മാത്യു, മക്കൾ നഥനയേൽ, ജൂലിയ
സഹോദരങ്ങൾ: ഡോ.ഷീബ, ഡോ. മാത്യു, മിറിയം, സോഫിയ ജോർജ്, ഫാ. പോൾ, ഷാലു, ജോവാന, ഒലിവിയ ചെറിയാൻ, ഡോ. ശോഭ, ഡോ. ന്യൂവിൻ, ലിയ, അബിഗയിൽ, ഏഥൻ ജോസ്.
സംസ്കാരം 2023 ജൂലൈ 22 ശനിയാഴ്ച, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ, ബ്രോങ്ക്സ്, ന്യൂ യോർക്കിൽ നടക്കും.
RELATED ARTICLES

Most Popular

Recent Comments