Tuesday, February 10, 2026
HomeKeralaതിരുനക്കര മൈതാനിയിൽ കനത്ത നിയന്ത്രണം.

തിരുനക്കര മൈതാനിയിൽ കനത്ത നിയന്ത്രണം.

ജോൺസൺ ചെറിയാൻ.

കോട്ടയം :  ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെ ഏർപ്പെടുത്തി. തിരുനക്കരയിൽ പൊതുദാർശനിത്തിന് ക്യു ഏർപ്പെടുത്തുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.ജനങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്. മൈതാനിയിൽ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പൊലീസ് മേധാവി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments