Wednesday, July 16, 2025
HomeNewsകാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മെസി വിഡിയോ വൈറൽ.

കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മെസി വിഡിയോ വൈറൽ.

ജോൺസൺ ചെറിയാൻ.

കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അർജൻ്റൈൻ താരം ലയണൽ മെസി. ട്രാഫിക് സിഗ്നൽ തെറ്റിച്ചതിനെ തുടർന്നാണ് മെസിയുടെ കാർ അപകടത്തിൽ പെട്ടത്. നാൽക്കവലയിൽ റെഡ് സിഗ്നൽ തെറ്റിച്ച് താരം വാഹനമോടിക്കുകയായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. എതിരേ നിന്ന് വരുന്ന വാഹനത്തിൻ്റെ ഡ്രൈവർമാർ ബ്രേക്ക് പിടിച്ചതുകൊണ്ട് അപകടം ഒഴിവായി. അപകടത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 

RELATED ARTICLES

Most Popular

Recent Comments