Thursday, December 12, 2024
HomeKeralaകേരളത്തിലെ വടക്കൻ, മധ്യ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

കേരളത്തിലെ വടക്കൻ, മധ്യ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

ജോൺസൺ ചെറിയാൻ.

കേരളത്തിലെ വടക്കൻ, മധ്യ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ചയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശ ന്യൂനമർദ പാത്തി കർണാടക തീരത്ത് നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. സംസ്ഥാനത്താകെ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ കുറയുമെങ്കിലും കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും.

RELATED ARTICLES

Most Popular

Recent Comments