Monday, August 11, 2025
HomeKeralaമലയാളി സിആർപിഎഫ് ജവാനെ കാണാതായി.

മലയാളി സിആർപിഎഫ് ജവാനെ കാണാതായി.

ജോൺസൺ ചെറിയാൻ.

മലയാളി സിആർപിഎഫ് ജവാനെ കാണാതായി. ചെങ്ങന്നൂർ സ്വദേശിയായ സോനു കൃഷ്ണനെയാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് കാണാതായത്. ആസാം സിആർപിഎഫ് ക്യാമ്പിലെ ജവാനാണ് സോനു. ശനിയാഴ്ചയാണ് കൊച്ചിയിൽ നിന്നും ഗുവാഹത്തിലേക്ക് വിമാനമാർഗം പോയത്. ഗുവാഹത്തിയിൽ എത്തിയതായി വീട്ടുകാരെ വിവരമറിയിച്ചിരുന്നു.അന്ന് തന്നെ എടിഎമ്മിൽ നിന്ന് 5000 രൂപയും പിൻവലിച്ചിരുന്നു. പിന്നീട് സോനുവിനെ പറ്റി ഒരു വിവരവുമില്ല. സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ആസാമിലും സോനുവിനു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments