Sunday, July 20, 2025
HomeNewsസാഫ് കപ്പ്; ഒമ്പതാം കിരീടം ലക്ഷ്യമിട്ട് ഛേത്രിയും സംഘവും ഇന്ത്യ ഇന്ന് കുവൈത്തിനെ നേരിടും.

സാഫ് കപ്പ്; ഒമ്പതാം കിരീടം ലക്ഷ്യമിട്ട് ഛേത്രിയും സംഘവും ഇന്ത്യ ഇന്ന് കുവൈത്തിനെ നേരിടും.

ജോൺസൺ ചെറിയാൻ.

സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളില്‍ ഒമ്പതാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കുവൈത്തിനെ നേരിടും. ഇന്ന് രാത്രി 7.30ന് ബെംഗളൂരുവിലെ ശ്രീകഠീരവ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യയുടെ 13-ാം ഫൈനലാണിത്.സെമി ഫൈനലില്‍ ലെബനനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിപ്പിച്ചത്. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് കുവൈത്ത് ഫൈനലിലെത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കുവൈത്തിന്റെ വിജയം.

RELATED ARTICLES

Most Popular

Recent Comments