Wednesday, December 4, 2024
HomeKeralaഓപ്പറേഷൻ തീയറ്ററിൽ രോഗിയുടെ ജീവനാണ് പ്രാധാന്യം ഹിജാബ് ആവശ്യം ഐഎംഎ.അംഗീകരിക്കാനാവില്ല ഐ.

ഓപ്പറേഷൻ തീയറ്ററിൽ രോഗിയുടെ ജീവനാണ് പ്രാധാന്യം ഹിജാബ് ആവശ്യം ഐഎംഎ.അംഗീകരിക്കാനാവില്ല ഐ.

ജോൺസൺ ചെറിയാൻ.

ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കണമെന്ന ആവശ്യത്തിൽ പ്രതികരിച്ച് ഐഎംഎ സംസ്ഥാന പ്രസിഡന്റ്. ഓപ്പറേഷൻ തീയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമെന്ന് ഡോ സുൽഫി നൂഹൂ പ്രതികരിച്ചു. മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്‌ക്കെന്ന് അദ്ദേഹം പ്രതികരിച്ചു.അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുൻഗണന നൽകേണ്ടത്.ഹിജാബ് ധരിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രതികരിച്ചു. അന്തരാഷ്ട മാനദണ്ഡം പാലിച്ച് മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ. ഫുൾ സ്‌ലീവ്‌ വസ്ത്രം ധരിക്കുന്നത് പ്രായോഗികമല്ലെന്ന് ഡോ ലിനറ്റ് ജോസഫ് പ്രസ്‌തികരിച്ചു. രോഗിയുടെ ജീവനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments