Tuesday, March 31, 2026
HomeIndiaചുവടുകളിൽ അതിശയിപ്പിച്ച് മീനാക്ഷി ദിലീപ് കയ്യടികളോടെ ആരാധകർ.

ചുവടുകളിൽ അതിശയിപ്പിച്ച് മീനാക്ഷി ദിലീപ് കയ്യടികളോടെ ആരാധകർ.

ജോൺസൺ ചെറിയാൻ.

ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയാണ് ഇപ്പോൾ തന്റെ നൃത്ത ചുവടുകൾ കൊണ്ട് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്‌സുള്ള താരം കൂടിയാണ് മീനാക്ഷി. സിലൗട്ട് മോഡലിലുള്ള വിഡിയോ ആണ് മീനാക്ഷി പങ്കുവച്ചത്. ‘മൗല മേരാ’ എന്ന പാട്ടിനൊപ്പം അതിഗംഭീരമായി നൃത്തം ചെയ്തിരിക്കുകയാണ് മീനാക്ഷി. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയത്. മുൻപും നൃത്ത വിഡിയോകളിലൂടെ ആരാധകമനം കവർന്നിട്ടുണ്ട് മീനാക്ഷി.

RELATED ARTICLES

Most Popular

Recent Comments