Thursday, December 11, 2025
HomeAmericaമറിയാമ്മ മാത്യു ചേന്നാട്ട് കൂവള്ളൂർ (88) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു.

മറിയാമ്മ മാത്യു ചേന്നാട്ട് കൂവള്ളൂർ (88) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു.

ജോയിച്ചൻ പുതുകുളം.

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, പരേതനായ മാത്യു ചേന്നാട്ടിന്റെ ഭാര്യയുമായ മറിയാമ്മ മാത്യു (88) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. പരേത പുന്നത്താനത്ത്‌ കുടുംബാംഗമാണ്.

മക്കൾ:
ആലീസ് ജോസഫ്, ഫിലിപ്പ് മാത്യു, സിസിലി വിൻസെൻറ്, ജോസ് മാത്യു, മത്തായി ചേന്നാട്ട്‌, വിൻസി ജോസഫ്, സോണി മാത്യു (എല്ലാവരും യൂ. എസ്. എ-യിൽ താമസം), ജോർജ് സി.എം ((ഇന്ത്യ) .

മരുമക്കൾ:
ജോസഫ് പാലമറ്റം, ലാലി ഫിലിപ്പ്, വിൻസെൻറ് തോമസ്, ജയ ജോസ്, ബിൻസി തോമസ്, ജോസഫ് പൗലോസ്, സിനോൾ സോണി (എല്ലാവരും യൂ. എസ്. എ-യിൽ താമസം), ജോളി ജോർജ് (ഇന്ത്യ).

കൊച്ചു മക്കൾ: ബീവ്‌ലി മാക്വീൻ (മാത്യു മാക്വീൻ), ആഷ്‌ലി മറീനോ (മാർക് മറീനോ), മാത്യു ഫിലിപ്പ് (നയന മാത്യു), ജോർജ് ഫിലിപ്പ്, വിലീന ജോസഫ് (നോഹ ജോസഫ്), വെസ്‌ലിൻ വിൻസെൻറ് ( ജോസഫ് സെബാസ്റ്റ്യൻ ), ജോയൽ ജോസ്, ജാസ്മിൻ ജോസ്, മാത്യു മത്തായി, ജോർജ് മത്തായി, മരിയ മത്തായി, ജോവ്‌ലിൻ ജോസഫ്, ജോവിയൽ ജോസഫ്, ജോവിറ്റ ജോസഫ്, കാരൾ സോണി, സോവിൻ സോണി, സിവിൻ സോണി, അജിൽ, അമൽ, ജെസ്‌ലിൻ. ഷോൺ, സെറാഫിൻ, ലുക്കസ്‌ .

സഹോദരങ്ങൾ:ജോസഫ് പുന്നത്താനത്ത്‌, സിസിലിയമ്മ പുളിക്കത്തടം, ഫിലോമിന ഫിലിപ്പ്, റോസമ്മ ജോൺ, പരേതരായ അച്ചാമ്മ, കുട്ടിയമ്മ, ഏലിക്കുട്ടി.

പൊതുദര്‍ശനം: ജൂൺ 15 -ന് വ്യാഴാഴ്ച വൈകീട്ട് 5-മണി മുതല്‍ 7:30 -മണി വരെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന ദേവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873). 7:30 – ന് പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും.

സംസ്കാരം: ജൂൺ 16 -ന് വെള്ളിയാഴ്ച രാവിലെ 9 -ന് സോമര്‍സെറ്റ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം ന്യൂജേഴ്‌സിയിലെ പിസ്കാറ്റവെ റിസറക്ക്ഷന്‍ സെമിറ്ററിയില്‍. (Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ 08854).

സോമർസെറ്റ്‌ സെൻറ്‌ തോമസ്‌ സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ പരേതക്ക് വേണ്ടി ഇന്ന് വൈകിട്ട് 7.30 -ന് കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: വിൻസെൻറ് തോമസ് (908-839-7724).

RELATED ARTICLES

Most Popular

Recent Comments