ജോൺസൺ ചെറിയാൻ.
ദുബായ്: അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ സഞ്ചാരിയെബഹിരാകാശത്ത് എത്തിക്കുന്ന സൗദി അറേബ്യയുടെ ചരിത്ര ദൗത്യം 21ന്റയ്യാനത്ത് ബർനാവിയാണ് ആദ്യ വനിതാ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ തയാറെടുക്കുന്നത്. സൗദിയുടെ തന്നെ അലി അൽ ഖാർണിക്കൊപ്പമാണ് റയ്യാനത്ത് ബഹിരാകാശ നിലയത്തിലെത്തുക.