Wednesday, August 13, 2025
HomeKeralaമോഖ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

മോഖ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം :  ‘മോഖ’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-വടക്ക്പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ്  മധ്യ -കിഴക്കൻബംഗാൾ ഉൾക്കടലിൽ വീണ്ടും  ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റ്എന്നിവയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.മേയ്‌ 14 ഓടെ ശക്തി കുറയുന്ന  “മോഖ” ചുഴലിക്കാറ്റ് അന്നേ ദിവസംഉച്ചയോടെ ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽപരമാവധി 175കി.മീ. വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര മണിക്കൂറിൽകാലാവസ്ഥ വകുപ്പ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments