Thursday, November 28, 2024
HomeAmericaചാവേറാക്രമണം.

ചാവേറാക്രമണം.

ജോൺസൺ ചെറിയാൻ.

വാഷിങ്ടൻ : കാബൂൾ രാജ്യാന്തരവിമാനത്താവള കവാടത്തിൽ 2021 ഓഗസ്റ്റിൽ നടന്ന ചാവേറാക്രമണത്തിന്റെ സൂത്രധാരനാ.ഐഎസ് ഭീകരനെ താലിബാൻ വധിച്ചതായി യുഎസ് അധികൃതർ അറിയിച്ചു. താലിബാനും ഐഎസും തമ്മിൽ തെക്കൻ അഫ്ഗാനിൽ ഐഎസ് ഭീകരനെ താലിബാൻ വധിച്ചതായി യുഎസ് അധികൃതർ അറിയിച്ചു.  കൊല്ലപ്പെട്ടത് കാബൂൾ ആക്രമണത്തിന്റെ സൂത്രധാരനാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണു.യുഎസ് ഇന്റലിജൻസ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചത്. ഭീകരനേതാവിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments