ജോൺസൺ ചെറിയാൻ.
ലോകത്ത് ഏറ്റവുമധികം ലിഥിയം ശേഖരമുള്ള ഒരു രാജ്യത്തേക്ക് ചൈനീസ് കമ്പനികൾ കണ്ണുനട്ടിരിക്കുകയാണ്. അവരുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്രയേറെ ആവശ്യമാണ് ആ പ്രകൃതിനിക്ഷേപം. പക്ഷേ ലിഥിയത്തിന്റെ കാര്യത്തിൽ ചൈനയെയും കടത്തിവെട്ടും ഇന്ത്യ; അതിനുള്ള വഴിയാണ് കശ്മീരിൽ തെളിഞ്ഞിരിക്കുന്നത്.
ഇന്ത്യയുടെ തൊട്ടയൽപ്പക്കത്തുള്ള ഗൾഫ് രാജ്യങ്ങളെ സമ്പന്നമാക്കിയത് എണ്ണയും പ്രകൃതിവാതകങ്ങളുമാണ്. പ്രകൃതിവിഭവങ്ങളുടെ ലഭ്യതക്കുറവ് കാരണം അത്തരം സാമ്പത്തിക നേട്ടങ്ങളൊന്നും സ്വപ്നം കാണാൻ പോലും ഇന്ത്യയ്ക്കു കഴിഞ്ഞിട്ടില്ല. എന്നാൽ, അപൂർവ പ്രകൃതിവിഭവ നിക്ഷേപത്തിന്റെ കരുത്തിൽ കശ്മീർ ഇന്ത്യയും.