Monday, December 23, 2024
HomeIndiaനാഥുല അതിർത്തിയിൽ മഞ്ഞുമലയിടിഞ്ഞു 7 വിനോദസഞ്ചാരികൾ മരിച്ചു.

നാഥുല അതിർത്തിയിൽ മഞ്ഞുമലയിടിഞ്ഞു 7 വിനോദസഞ്ചാരികൾ മരിച്ചു.

ജോൺസൺ ചെറിയാൻ.

ഗാങ്ടോക്ക് : സിക്കിമിലെ നാഥുല അതിർത്തിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു വനിതയും കുട്ടിയും ഉൾപ്പെടെ 7 വിനോദസഞ്ചാരികൾ മരിച്ചു. 11 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ഗാങ്ടോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ അൻപതോളം പേരും 6 വാഹനങ്ങളും കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ തിരച്ചിൽ തുടരുകയാണ്. കരസേന, ബോർഡർ റോ‍ഡ്സ് ഓർഗനൈസേഷൻ, സിക്കിം പൊലീസ് എന്നിവ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നു.

RELATED ARTICLES

Most Popular

Recent Comments