സാം നിലമ്പള്ളില്‍.
റായ്പൂരില്‍ നടന്ന പ്‌ളീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ്സുകാര്‍ ആലോചിച്ചത് മോര്‍ച്ചറിയില്‍ കിടക്കുപാര്‍ട്ടിയെ എങ്ങനെ പുനര്‍ജ്ജീവിപ്പിക്കാമെന്നാണ്. പാര്‍ട്ടിയുടെ അനുഷ്യേദ്ധ്യ നേതാവായ രാഹുല്‍ ഗാന്ധി
പ്‌ളീനറിയില്‍ കൂടിയവരെ കണ്ണീരണിയിച്ചുകൊണ്ടുപറഞ്ഞ വാക്കുകള്‍ ഭാരതജനതയെ വികാരഭരിതരാക്കി. തനിക്ക് 52വയസായെന്നും ഒരു വീടും വേലയുമില്ലാത്തതുകൊണ്ട് ഇതുവരെ പെണ്ണുകെട്ടാന്സാധിച്ചിട്ടില്ലെന്നും മറ്റുമാണ് അദ്ദേഹം സങ്കടപ്പെട്ടത്. ഇന്‍ഡ്യിലല്ലേ ഇങ്ങനെയുള്ള വ്യവസ്തകള്‍ പെണ്‍വീട്ടുകാര്‍ ഉന്നയിക്കാറുള്ളത്., ഇറ്റലിയിലെ പെണ്ണുങ്ങള്‍ക്ക് ഇങ്ങനെയുള്ള നിബന്ധനകളൊന്നും ഉണ്ടാവില്ലല്ലോയെന്ന് എ കെ ആന്റണി ഒരുചോദ്യമങ്ങ് ചോദിച്ചു.
നാളെയൊരു നല്ലകാലം ഉണ്ടാകുമെന്നും പ്രധാനമന്ത്രിയാകാമെന്നും വിശ്വസിച്ച് ശിഷ്ടകാലം കഴിച്ചുകൂട്ടുക.
കോണ്‍ഡഗ്രസ്സ് അധികാരത്തിലെത്തിയാല്‍ കാഷ്മീരിന്പ്രത്യേക സംസ്ഥാനപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുമെന്ന് അവിടെചെന്ന് പറഞ്ഞത് പപ്പുവിന്റെ മറ്റൊരു വിഢിത്തം. ഇതുതന്നെയല്ലേ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ആവശ്യപ്പെട്ടത്. അപ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഇയാള്‍ സംസാരിക്കുന്നത്.പിണറായി വിജയന്‍ ഗള്‍ഫിലും അമേരിക്കയിലുംവന്ന് മലയാളി സംരംഭകരോട് കേണപേക്ഷിച്ചിട്ടും ആരും കേരളത്തിലോട്ട് തിരിഞ്ഞുനോക്കാത്തത് കമ്മ്യൂണിസ്റ്റുകളുടെ കഴിഞ്ഞകാല പ്രവര്‍ത്തികള്‍ കൊണ്ടാണ്. ഇപ്പോഴും അവരുത് തുടര്‍കൊണ്ടിരിക്കുന്നു അമേരിക്കയിലിരുന്ന് സോഷ്യലിസം പറയുന്ന മലയാളി സഹാക്കള്‍ കേരളത്തില്‍ പണംമുടക്കി പിണറായിയെ സഹായിക്കാന്‍തയ്യാറാകേണ്ടതാണ്. വെറുതെ ചളുവ പറഞ്ഞതുകൊണ്ടായില്ല.
ha/2
85260