Sunday, February 15, 2026
HomeAmericaബാബ അറ്റോമിക് റിസർച്ച് സെന്റർ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ്. അപകടത്തിൽപ്പെട്ടു.

ബാബ അറ്റോമിക് റിസർച്ച് സെന്റർ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ്. അപകടത്തിൽപ്പെട്ടു.

ജോൺസൺ ചെറിയാൻ.

കാസർകോട്  : വിനോദയാത്രയ്ക്കായി റാണിപുരത്ത് എത്തിയ മൈസൂർ ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് പനത്തടി ടൗണിൽ അപകടത്തിൽ പെട്ടു. 49 പേർ ബസിൽ ഉണ്ടായിരുന്നു.

49 പേർ ബസിൽ ഉണ്ടായിരുന്നു.പരുക്കേറ്റ 20ൽ അധികം പേരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാളെ അവിടെനിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments