Saturday, November 9, 2024
HomeAmericaസംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

ജോൺസൺ ചെറിയാൻ.

കോട്ടയം :സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഇന്നലെ രേഖപ്പെടുത്തിയ ശേഷമാണ്  വിലയിടിഞ്ഞത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു ഗ്രാമിന് 5,090 രൂപയും പവന് 40,720 രൂപയുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്

.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന്  5,130  രൂപയിലും പവന് 41,040 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജനുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,045 രൂപയും പവന് 40,360 രൂപയുമാണ്.ഇന്ന് വരുന്ന അമേരിക്കൻ നോൺ ഫാം പേ റോൾ കണക്കുകളും രാജ്യാന്തര തലത്തിൽ സ്വർണത്തിന് നിർണായകമാണ്.

RELATED ARTICLES

Most Popular

Recent Comments