സണ്ണി മാളിയേക്കൽ.
ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.
മക്കൾ:
സതീഷ്
ഡോ. ഹരീഷ്
സുമ
സഹോദരങ്ങൾ:
വിജയൻ മേനോൻ (താര ആർട്സ്)
സുകു (ഹൂസ്റ്റൺ)
മരണാനന്തര കർമ്മങ്ങളുടെ വിവരങ്ങൾ പിന്നീട്
പി പി ചെറിയാൻ.
ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു. പഠനത്തിൽ നേരിട്ടിരുന്ന കടുത്ത വെല്ലുവിളികളും...
പി പി ചെറിയാൻ.
ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി. ആറുമാസത്തെ ജയിൽ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.
ശിക്ഷ: 1980-കളിൽ...