Saturday, March 7, 2026

Monthly Archives: December, 0

സോളിഡാരിറ്റി യൂത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

സോളിഡാരിറ്റി. കൂട്ടിലങ്ങാടി : 'ഇസ്സത്താണ് ഇസ്ലാം, വീണ്ടെടുപ്പാണ് റമദാൻ' തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്ലാം മദ്രസ ഓപ്പൺ ഓഡിറ്റോറിയത്തിൽ യൂത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി...

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷണർ ആയി ഫൊക്കാന മുൻ പ്രസിഡൻ്റും , സാംസ്കാരിക , മാധ്യമ പ്രവർത്തകനും കൂടിയായ ജോർജി വർഗ്ഗീസിനെ ( ഫ്ലോറിഡ ) തെരഞ്ഞെടുത്തു....

ശ്രീകുമാർ ഉണ്ണിത്താൻ. ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷണർ ആയി ഫൊക്കാന മുൻ പ്രസിഡൻ്റും , സാംസ്കാരിക , മാധ്യമ പ്രവർത്തകനും കൂടിയായ ജോർജി വർഗ്ഗീസിനെ ( ഫ്ലോറിഡ )...

ഡാലസിൽ അന്തരിച്ച മേരി മേപ്പുറം ഫിലിപ്പിന്റെ പൊതുദർശനം ഇന്ന്.

ഷാജി രാമപുരം. ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസ്  മുൻ വൈസ് പ്രസിഡന്റും, ബോർഡ് ഓഫ് ട്രസ്റ്റിസ് അംഗവുമായിരുന്ന പരേതനായ  രാജൻ മേപ്പുറത്തിന്റെ  സഹധർമ്മിണി ഡാലസിൽ അന്തരിച്ച മേരി മേപ്പുറം ഫിലിപ്പിന്റെ (ലില്ലിക്കുട്ടി 78)...

ഒക്ലഹോമയിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.

പി പി ചെറിയാൻ. ഒക്ലഹോമ:ഒക്ലഹോമയിലെ മസ്റ്റാങ് പബ്ലിക് സ്കൂളിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുടെ (ICE) നടപടിക്കെതിരെ പ്രതിഷേധിച്ച 122 വിദ്യാർത്ഥികൾക്കെതിരെയാണ് സ്കൂൾ അധികൃതർ...

ഫ്ലോറിഡയിലെ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു.

പി പി ചെറിയാൻ. ഫ്ലോറിഡ: ഫെബ്രുവരി 17 ചൊവ്വാഴ്ച ഫ്ലോറിഡയിലെ ഒരു വീട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. പുലർച്ചെ ഏഴ് മണിയോടെ 'ഓൾഡ് ടൗണിലാണ്'...

ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ സി.ഡി.സി തലവനായി ചുമതലയേറ്റു .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ :അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ  ആക്ടിംഗ് ഡയറക്ടറായി ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ നിയമിതനായി. നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: കേസെടുത്ത നടപടി ആർഎസ്എസ് അജണ്ട .

വെൽഫെയർ പാർട്ടി. മലപ്പുറം: പുത്തനത്താണിയിലെ കുംഭമേളയോടനുബന്ധിച്ച് നടന്ന പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ, മലപ്പുറം വിരുദ്ധ വംശീയ പ്രസ്താവനകൾ നടത്തിയതിൽ പ്രതികരിച്ചുകൊണ്ട് മുബാറക്ക് പുത്തനത്താണി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ മലപ്പുറം എസ്പിയുടെ നിർദേശത്തിൽ സ്വമേധയാ കേസെടുത്ത...

സൈക്കിൾ ചവിട്ടാൻ പഠിച്ച കഥ: ഒരു കുഞ്ഞുചോദ്യവും പവിത്രമായ ഓർമ്മകളും .

സി വി സാമുവേൽ. ഈയിടെ എന്റെ മക്കളിലൊരാൾ എന്നോട് ലളിതമെങ്കിലും മനോഹരമായ ഒരു ചോദ്യം ചോദിച്ചു: “ഡാഡി , ഡാഡി  എങ്ങനെയാ സൈക്കിൾ ചവിട്ടാൻ പഠിച്ചത്?” ആ ചെറിയ ചോദ്യം എന്റെ ഉള്ളിലെ ഓർമ്മകളുടെ വാതിൽ...

മദർ തെരേസാ പീസ് ആൻഡ് ഹാർമണി നാഷണൽ എക്സലൻസ് അവാർഡ് ഷാജി എണ്ണശ്ശേരിക്ക്.

ഷാജി രാമപുരം. ന്യൂയോർക്ക്: ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ പീസ് മിഷന്റെ ഈ വർഷത്തെ മദർ തെരേസാ പീസ് ആൻഡ് ഹാർമണി നാഷണൽ എക്സലൻസ് അവാർഡ് ന്യൂയോർക്കിലുള്ള ഷാജി എണ്ണശേരിലിനു ലഭിച്ചു. ന്യൂഡൽഹിയിലെ ശ്രീനിവാസപുരിയിൽ വെച്ച്...

ആഗോള ഇറക്കുമതി തീരുവ 10 ശതമാനമായി ഉയർത്തി ട്രംപ് ഉത്തരവിട്ടു .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം ആഗോള തീരുവ (Global Tariff) ഏർപ്പെടുത്തിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. ട്രംപിന്റെ...

Most Read