Sunday, March 15, 2026

Monthly Archives: December, 0

ഉറങ്ങാൻ പറഞ്ഞതിന് പിതാവിനെ വെടിവെച്ചുകൊന്നു: 11 വയസ്സുകാരൻ പിടിയിൽ .

പി പി ചെറിയാൻ. പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്ലൈറ്റൺ ഡയറ്റ്‌സിനെ പോലീസ്...

കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക ‘ബാബേൽ’ നിർമ്മിതികളുടെ ആത്മീയതയെന്ത്? .

പി.പി. ചെറിയാൻ. ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ സഹസ്രാബ്ദങ്ങൾക്കിപ്പുറം, ആ തകർച്ചയുടെ ഓർമ്മ പുതുക്കുന്ന രീതിയിൽ അതിനേക്കാൾ വലിയ കോൺക്രീറ്റ് വിസ്മയങ്ങൾ...

വെറുതെ സ്‌ക്രോള്‍ ചെയ്തിരിക്കുക ഏക ഹോബി; നിങ്ങളും ഫോണ്‍ അഡിക്റ്റാണോ? രക്ഷപ്പെടാന്‍ ഈ ടിപ്‌സ് പരീക്ഷിക്കൂ.

ജോൺസൺ ചെറിയാൻ . മുതിര്‍ന്നവരുടേയും കുട്ടികളുടേയും ജീവിതത്തെ ഇപ്പോള്‍ സ്‌ക്രീനുകലാണ് ഭരിക്കുന്നത്. സ്‌ക്രീനുകളില്‍ നോക്കിയുള്ള ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ അപ്പോള്‍ തുടങ്ങും മൊബൈല്‍ സ്‌ക്രീനിലെ ജീവിതം. റീല്‍സും പോസ്റ്റുകളും മറ്റും സ്‌ക്രോള്‍ ചെയ്തിരുന്ന് മണിക്കൂറുകള്‍...

അമേരിക്കയുടെ പാക്‌സ് സിലിക്ക സഖ്യത്തില്‍ ചേര്‍ന്ന് യുഎഇയും.

ജോൺസൺ ചെറിയാൻ . അമേരിക്കയുടെ പാക്‌സ് സിലിക്ക സഖ്യത്തില്‍ ചേര്‍ന്ന് യുഎഇയും. ആധുനിക സാങ്കേതികവിദ്യ, വിതരണ ശൃംഖല, സുരക്ഷ എന്നിവയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനാനാണ് സഹകരണം. ഖത്തര്‍ കരാറില്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് യുഎഇയുടെ നീക്കം.യു.എസ്...

ട്രംപിന്റെ ഊർജ്ജ ഫണ്ട് വെട്ടിക്കുറയ്ക്കൽ ഭരണഘടനാ വിരുദ്ധമെന്ന് ജഡ്ജി അമിത് മേത്ത .

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡി.സി: ഫെഡറൽ ഊർജ്ജ ഗ്രാന്റുകൾ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി അമിത് പി. മേത്ത വിധിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഫെഡറൽ ഫണ്ടിംഗിനെ...

ഗർഭച്ഛിദ്രം: കാലിഫോർണിയൻ ഡോക്ടറെ വിട്ടുകിട്ടണമെന്ന ലൂസിയാനയുടെ ആവശ്യം ഗവർണർ തള്ളി .

പി പി ചെറിയാൻ. സാക്രമെന്റോ: ലൂസിയാനയിലെ ഗർഭച്ഛിദ്ര നിരോധന നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കാലിഫോർണിയൻ ഡോക്ടറെ വിട്ടുകൊടുക്കില്ലെന്ന് ഗവർണർ ഗാവിൻ ന്യൂസം പ്രഖ്യാപിച്ചു. കാലിഫോർണിയയിലെ ഡോക്ടർമാർക്കെതിരെയുള്ള മറ്റ് സംസ്ഥാനങ്ങളുടെ നിയമനടപടികളെ പ്രതിരോധിക്കുന്ന 'ഷീൽഡ് നിയമങ്ങൾ'...

ആറ് വയസ്സുകാരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റിൽ.

പി പി ചെറിയാൻ. ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ. ഹിൽസ്‌ബറോയിലെ വസതിയിൽ അഞ്ച് വയസ്സും ഏഴ് വയസ്സും പ്രായമുള്ള കുട്ടികളെ മരിച്ച നിലയിൽ...

15-കാരനെ ക്രൂരമായി മർദ്ദിച്ച് ചെല്ലോ കവർന്നു; തടയാൻ വന്നയാൾക്കും മർദ്ദനം .

പി പി ചെറിയാൻ. ഹൂസ്റ്റൺ :ഹൂസ്റ്റണിൽ 15 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് സംഗീത ഉപകരണമായ 'ചെല്ലോ' (Cello) കവർന്ന കേസിൽ 23-കാരനായ അമിയൽ ക്ലാർക്ക് എന്ന യുവാവ് പിടിയിലായി. കുട്ടിയെ സഹായിക്കാൻ എത്തിയ വ്യക്തിയെയും...

ദൈവീകാനുഗ്രഹങ്ങൾ പങ്കുവെയ്ക്കുന്നതിലൂടെ മാത്രമേ ക്രിസ്തിയ സാക്ഷ്യം നിറവേറ്റാനാകൂ – ബിഷപ്പ് ഡോ.മാർ പൗലോസ് .

ഷാജി രാമപുരം. മക്കാലൻ: ടെക്സാസ് സ്റ്റേറ്റിൽ മക്കാലനിലുള്ള റിയോ ഗ്രാൻഡെ വാലി മാർത്തോമ്മ കോൺഗ്രിഗേഷന്റെ 10 - മത് വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മനുഷ്യർക്ക് ദൈവത്തിൽ നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങൾ മറ്റുള്ളവരിലേക്ക് പങ്കുവെക്കുന്നതിലൂടെ മാത്രമേ...

കെ.എച്ച്.എൻ.എ മുഖാമുഖം.

കെ.എച്ച്.എൻ.എ. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സംഘടിപ്പിച്ച “മുഖാമുഖം” പരിപാടി 2026 ജനുവരി 10-ന് ഫേസ്ബുക്ക് ലൈവ് മുഖേന നടന്നു. അമേരിക്കയിലുടനീളമുള്ള അംഗങ്ങളുടെ വിപുലമായ പങ്കാളിത്തത്തോടെ നടന്ന പരിപാടി ആത്മീയതയും സാമൂഹിക...

Most Read