Sunday, March 15, 2026

Monthly Archives: December, 0

ആറാം മാസത്തെ സൂര്യനെ തേടി: ഒരു വിരമിക്കൽ യാത്രയുടെ ഹൃദ്യമായ തുടക്കം .

ജോർജ് എബ്രഹാം. മെയ് 1, 2017. വർഷങ്ങളോളം നീണ്ട ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് ജോലിയിൽ നിന്നും വിരമിച്ച ദിവസം. ആ സന്തോഷം ഒട്ടും ചോർന്നുപോകാതെ തന്നെ, മെയ് 18-ന് ഞങ്ങൾ ആ സ്വപ്നയാത്ര ആരംഭിച്ചു....

മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി കെ.എച്ച്.എൻ.എ. വേദിയിൽ .

സുരേന്ദ്രൻ നായർ. ഫ്ലോറിഡ : സനാതനധർമ്മ സംരക്ഷണത്തിനും പ്രചാരണങ്ങൾക്കുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന പുരാതനമായ ഒരു ഭാരതീയ സന്യാസി സമൂഹമാണ് അഖാഡകൾ. അതിലേറ്റവും ശക്തമായ ധർമ്മശാസ്ത്ര വിശാരദരന്മാരെയും ശസ്ത്രധാരികളെയും പ്രതിനിധീകരിക്കുന്ന നാഗാ വിഭാഗത്തിൽ പെട്ട ജൂന പരമ്പരയുടെ മഹാ...

പടപ്പറമ്പ-ചന്തപ്പറമ്പ റോഡ് ഉദ്ഘാടനം ചെയ്തു.

അജ്മൽ തോട്ടോളി . മങ്കട ബ്ലോക്ക്‌ പഞ്ചായത്തും കുറുവ ഗ്രാമപഞ്ചായത്തും സംയുക്തമായി ഫണ്ട്‌ അനുവദിച്ച് റീ ടാർ ചെയ്ത പടപ്പറമ്പ-ചന്തപ്പറമ്പ റോഡ് ഉദ്ഘാടനം ചെയ്തു. കുറുവ ഗ്രമപഞ്ചായത്ത്‌ പ്രസിഡന്റ് സലാം മാസ്റ്റർ പാലത്തിങ്ങലിന്റെ അദ്ധ്യക്ഷതയിൽ...

വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർ .

പി പി ചെറിയാൻ. വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർ റിച്ച്മണ്ട്: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ഗവർണർ സ്ഥാനത്തെത്തി. ഡെമോക്രാറ്റിക് പാർട്ടി നേതാവായ അബിഗയിൽ സ്പാൻബർഗർ (Abigail...

ഡോ. വിൻ ഗുപ്തയ്ക്ക് റട്‌ഗേഴ്‌സ് സർവകലാശാലയുടെ ആദരം; ലൗട്ടൻബെർഗ് അവാർഡ് സമ്മാനിക്കും .

പി പി ചെറിയാൻ. ന്യൂ ബ്രൺസ്‌വിക്ക് (ന്യൂജേഴ്‌സി): പ്രശസ്ത ആരോഗ്യനയ വിദഗ്ധനും ഡോക്ടറുമായ വിൻ ഗുപ്തയെ 2026-ലെ 'സെനറ്റർ ഫ്രാങ്ക് ആർ. ലൗട്ടൻബെർഗ്' (Senator Frank R. Lautenberg) പുരസ്കാരത്തിനായി തിരഞ്ഞെടുത്തു. പൊതുജനാരോഗ്യ രംഗത്തെ...

അമേരിക്കൻ പൗരത്വ രേഖകൾ നൽകിയിട്ടും യുവതിയെ വിട്ടയച്ചില്ല; കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിച്ച് ഐസ് (ICE) .

പി പി ചെറിയാൻ. മേരിലാൻഡ്: താൻ അമേരിക്കൻ പൗരയാണെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും, 22-കാരിയായ യുവതിയെ 25 ദിവസം തടവിലിടുകയും കാലിൽ നിരീക്ഷണ ഉപകരണം (Ankle Monitor) ഘടിപ്പിക്കുകയും ചെയ്ത...

ഐസ് (ICE) വെടിവെപ്പിനെതിരെ ടെക്സസ്സിലെ ഡാളസ് പ്ലാനോയിൽ വൻ പ്രതിഷേധം .

പി പി ചെറിയാൻ. പ്ലാനോ (ഡാളസ്): മിനിയാപൊളിസിലുണ്ടായ വെടിവെപ്പുകളിൽ പ്രതിഷേധിച്ച് ഡാലസിലെ പ്ലാനോയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്ലാനോയിലെ പ്രധാന കവലയായ പ്രെസ്റ്റൺ-പാർക്കർ റോഡിലായിരുന്നു പ്രതിഷേധം. കഠിനമായ തണുപ്പിനെ അവഗണിച്ചും സ്ത്രീകളും...

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തലയ്ക്ക് താഴെ തലയിണ വെച്ചു; മിസൗറിയിൽ അഫ്ഗാൻ സ്വദേശി പിടിയിൽ .

പി പി ചെറിയാൻ. ജെഫേഴ്സൺ സിറ്റി: അമേരിക്കയിലെ മിസൗറിയിൽ സംശയത്തെത്തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 46-കാരനായ മലംഗ് ജാൻ അക്ബരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം രക്തം വാർന്ന് കിടന്ന ഭാര്യയുടെ തലയ്ക്ക് താഴെ...

അഞ്ചാമത് ലോക കേരള സഭയിലേക്ക് കാനഡയില്‍ നിന്നും ജോസഫ് ജോണ്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജോയിച്ചന്‍ പുതുക്കുളം. കാല്‍ഗറി:  അഞ്ചാം പ്രാവശ്യവും ലോക കേരള സഭയിലേക്ക് കാനഡയില്‍ നിന്നും ജോസഫ് ജോണ്‍ കാല്‍ഗറി തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസികളെ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ...

വിദ്യാർഥി യുവജന സംഗമം സംഘടിപ്പിച്ചു.

റബീ ഹുസൈൻ തങ്ങൾ. വടക്കാങ്ങര : 'ഖുർആനുൽ ഫജ്ർ' സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി, എസ്‌.ഐ.ഒ വടക്കാങ്ങര യൂനിറ്റുകൾ സംയുക്തമായി വിദ്യാർഥി യുവജന സംഗമം സംഘടിപ്പിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി എം.ഐ അനസ് മൻസൂർ സംസാരിച്ചു. സോളിഡാരിറ്റി...

Most Read