Wednesday, April 22, 2026

Yearly Archives: 0

ഐസിഇ നടപടികളിൽ മൗനം വെടിഞ്ഞ് ജോർജ്ജ് ഡബ്ല്യു ബുഷ് പ്രതികരിക്കണമെന്ന് ആവശ്യം .

പി പി ചെറിയാൻ. ന്യൂയോർക് :അമേരിക്കയിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്  ഉദ്യോഗസ്ഥരുടെ വെടിയേറ്റ് പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ മുൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് നിലപാട് വ്യക്തമാക്കണമെന്ന് പ്രതിഷേധം ശക്തമാകുന്നു. നിലവിൽ ജീവിച്ചിരിക്കുന്ന...

ബുർജ് ഖലീഫ മുതൽ ഫ്രീഡം ടവർ വരെ .

ജേക്കബ് ജോൺ കുമരകം. മൻഹാട്ടനിൽ ഞങ്ങൾ അങ്ങനെ അധികം പോകാറില്ല . ഏതെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ നാട്ടിൽ നിന്നോ മറ്റോ വരുമ്പോൾ ന്യുയോർക് നഗരി കാണിക്കലിന്റെ ഭാഗമായി മൻഹാട്ടനിൽ എത്തുമ്പോളാണ് ഒരിക്കൽ ഭൂമിക്കും സ്വർഗ്ഗത്തിനും...

2026-ലെ ആദ്യ ബാങ്ക് തകർച്ച: ചിക്കാഗോയിലെ മെട്രോപൊളിറ്റൻ ക്യാപിറ്റൽ ബാങ്ക് പൂട്ടി .

പി പി ചെറിയാൻ. ചിക്കാഗോ :2026-ൽ അമേരിക്കയിൽ തകരുന്ന ആദ്യ ബാങ്കായി ചിക്കാഗോ ആസ്ഥാനമായുള്ള മെട്രോപൊളിറ്റൻ ക്യാപിറ്റൽ ബാങ്ക് & ട്രസ്റ്റ് മാറി. സാമ്പത്തിക അസ്ഥിരതയെത്തുടർന്ന് വെള്ളിയാഴ്ചയാണ് അധികൃതർ ബാങ്ക് പൂട്ടാൻ ഉത്തരവിട്ടത്. ബാങ്കിന്റെ മോശം...

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് കടത്തിയ മൂന്ന് വെങ്കല വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് തിരികെ നൽകും .

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡി.സി: വാഷിംഗ്ടൺ ഡി.സി.യിലുള്ള സ്മിത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്, ദക്ഷിണേന്ത്യയിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. പതിറ്റാണ്ടുകൾക്ക്...

റെയ്ച്ചൽ ജോൺ ഡാളസിൽ അന്തരിച്ചു .

മാർട്ടിൻ വിലങ്ങോലിൽ. ഡാളസ് : കോഴഞ്ചേരി വെട്ടൊലിൽ വീട്ടിൽ പരേതനായ വർഗീസ് ജോണിന്റെ ഭാര്യ റെയ്ച്ചൽ ജോൺ (89 വയസ്സ്) ഡാളസിൽ അന്തരിച്ചു. പരേത കുഴിക്കാല ചരുവുപറമ്പിൽ കുടുംബാംഗമാണ്. മകൻ, ജയ്‌മോൻ ജോൺ (ഡാളസ് )...

തികച്ചും ആകസ്മികം .

ശ്രീകുമാർ ഭാസ്കരൻ. “നോ” അയാൾ അലറി. ഞാൻ അമ്പരന്നു. പിന്നെ എന്‍റെ കയ്യിലിരുന്ന എയര്‍ഗണ്‍ അയാള്‍ ബലമായി പിടിച്ചു വാങ്ങി. “ഇത് ലോഡു  ചെയ്തിട്ടുള്ളതാണ്‌. കളിയ്ക്കാന്‍ പറ്റിയ സാധനമല്ല.” സുദേവ് വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. “ഇത് എയര്‍ഗണ്‍ അല്ലെ, എന്താണിത്ര...

വംശീയക്കൊലകൾക്കെതിരെ കേരളത്തിൽ നിയമനിർമാണം നടത്തണം: പ്രതിരോധ സംഗമം.

വെൽഫെയർ പാർട്ടി. വംശീയക്കൊലകൾക്കെതിരെ കേരളത്തിൽ നിയമനിർമാണം നടത്തണം: പ്രതിരോധ സംഗമം * സംഘ്പരിവാറിൻ്റെ വംശീയ കൊലകൾക്ക് താക്കീതായി ജസ്റ്റിസ് ഫോർ രാം നാരായൺ ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച സാഹോദര്യ റാലി പാലക്കാട്: സംഘ്പരിവാറിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വംശീയ...

കളമശേരി ലീഗ് വിട്ടുകൊടുക്കരുത്.. വി.ഇ . അബ് ദുൾ ഗഫൂർ ഉറപ്പായും വിജയിക്കും ജനമനസ്സുകളിൽ ഇബ്രാഹിം കുഞ്ഞുണ്ട്.

 സോണി കല്ലറയ്ക്കൽ. കളമശ്ശേരി നിയമസഭാ മണ്ഡലം എടുത്താൽ വി.കെ. ഇബ്രാഹിം കുഞ്ഞ് ജനപ്രതിനിധിയായിരുന്നപ്പോൾ  ചെയ്തതിനെക്കാൾ  അധികമായി എന്ത് വികസനമാണ് ഇന്നത്തെ കളമശേരിയുടെ  ജനപ്രതിനിധിയും മന്ത്രിയുമായ പി.രാജീവ് ചെയ്തതെന്നതാണ് ആദ്യം പരിശോധിക്കേണ്ടത്. വി.കെ .ഇബ്രാഹിം കുഞ്ഞ് എന്ന ഒരു...

പോക്കറ്റിൽ മിഠായിയും മനസ്സിൽ കരുതലുമായി; ഡാളസിലെ “കാൻഡി അപ്പച്ചൻ”ഇനി മധുരമുള്ള ഓർമ്മ .

പി പി ചെറിയാൻ. 2026 ജനുവരി 28നു ഇഹലോക വാസടൗത്യം വിജയകരമായി പൂർത്തീകരിച്ചു കാലയവനികക്കുള്ളിൽ മറഞ്ഞ പാലത്തുങ്കൽ വര്ഗീസ് മാണിയുടെയും അന്നമ്മ മാണിയുടേയും മകൻ പി എം സ്കറിയ മുംബൈയിലെ ബോറിവിലി മുതൽ ഡാലസിലെ...

നായക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി; മൃതദേഹം കത്തിച്ചു .

പി പി ചെറിയാൻ. സൗത്ത് കരോലിന: നായക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തിയ 40 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാറിനുള്ളിലിട്ട് കത്തിച്ചു. സൗത്ത് കരോലിനയിലെ എഫിംഗ്ഹാമിൽ ജനുവരി 22-നാണ് ദാരുണമായ ഈ സംഭവം നടന്നത്....

Most Read