Saturday, April 25, 2026

Yearly Archives: 0

ഇറാന്റെ കാര്യത്തിൽ ട്രംപിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള നീക്കം യുഎസ് സെനറ്റ് തള്ളി .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ഇറാനെതിരെയുള്ള സൈനിക നടപടികളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നിയന്ത്രണമേർപ്പെടുത്താനുള്ള ഡെമോക്രാറ്റുകളുടെ ശ്രമം അമേരിക്കൻ സെനറ്റ് പരാജയപ്പെടുത്തി. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 47-നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം...

ഡാലസിൽ കെ.ഇ.സി.എഫിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനം മാർച്ച് 7 ശനിയാഴ്ച .

പി പി ചെറിയാൻ. ഡാളസ് : കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്  ഡാലസിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനവും സിൽവർ ജൂബിലി ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. 2026 മാർച്ച് 7 ശനിയാഴ്ച രാവിലെ 9:00...

ഭർത്താവായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന കേസ്: ഭാര്യയ്ക്ക് ജീവപര്യന്തം ശിക്ഷ .

പി പി ചെറിയാൻ. നോർത്ത് കരോലിന:സ്വന്തം ഭർത്താവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നോർത്ത് കരോലിന സ്വദേശിനിയായ ഹെതർ ഹിക്സ് ഓമന് ബുധനാഴ്ച  കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രമുഖ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന മൈക്കൽ ജെയിംസ്...

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്: ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ .

പി പി ചെറിയാൻ. ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ജിന ഹിനോജോസയും ഏറ്റുമുട്ടും. ചൊവ്വാഴ്ച...

ദേശീയ വായനാ മാസം: കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ് .

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി ഉഷ വാൻസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 3 മുതൽ...

നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന ദിനം ഭക്തിനിർഭരമായി ആചരിച്ചു; സഭയുടെ വളർച്ചയ്ക്കായി കൈകോർത്ത് വിശ്വാസ സമൂഹം .

പി പി ചെറിയാൻ. ന്യൂയോർക്ക്: നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഒന്ന് ഞായറാഴ്ച 'ഭദ്രാസന ദിനം' വിപുലമായ പരിപാടികളോടെ ആചരിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ പ്രത്യേക പ്രാർത്ഥനകളും ആരാധനകളും...

ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പ്:ഇന്ന് മാർച്ച് 3-ന് .

പി പി ചെറിയാൻ. ടെക്സസ്: 2026 മാർച്ച് 3 ചൊവ്വാഴ്ച ടെക്സസിൽ സംയുക്ത പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്നു. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനാണ് പ്രൈമറി വോട്ടെടുപ്പ് നടത്തുന്നത്. വോട്ടെടുപ്പ് സമയം: തിരഞ്ഞെടുപ്പ് ദിനമായ...

ഓസ്റ്റിൻ വെടിവയ്‌പ്പിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു; അന്വേഷണം ഭീകരവാദ വിരുദ്ധ വിഭാഗത്തിന് .

പി പി ചെറിയാൻ. ഓസ്റ്റിൻ (ടെക്സസ്): അമേരിക്കയിലെ ഓസ്റ്റിനിൽ കഴിഞ്ഞ ഞായറാഴ്ച ബാറിന് പുറത്തുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട മൂന്ന് പേരെ അധികൃതർ തിരിച്ചറിഞ്ഞു. റൈഡർ ഹാരിംഗ്ടൺ (19), സവിത ഷാൻ (21), ജോർജ് പെഡേഴ്സൺ...

ഡെട്രോയിറ്റ് മാർത്തോമാ യുവജന സഖ്യത്തിന് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം .

പി പി ചെറിയാൻ. ഡെട്രോയിറ്റ്: കാനഡയിലെ ടൊറന്റോ കനേഡിയൻ മാർത്തോമാ ചർച്ച് യുവജന സഖ്യം സംഘടിപ്പിച്ച 'ക്രോസ്‌റോഡ്‌സ്-2025'  ഹ്രസ്വചലച്ചിത്ര മത്സരത്തിൽ ഡെട്രോയിറ്റ് മാർത്തോമാ ചർച്ച് യുവജന സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 'ജീവിതത്തിലെ വഴിത്തിരിവുകൾ'...

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത .

പി പി ചെറിയാൻ. ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും പകർന്ന് മലങ്കര മാർത്തോമാ സുറിയാനി സഭയുടെ അധ്യക്ഷൻ...

Most Read