Saturday, April 25, 2026

Yearly Archives: 0

കണക്റ്റിംഗ് ഖുർആൻ; സോളിഡാരിറ്റി ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

റബീ ഹുസൈൻ തങ്ങൾ. മക്കരപ്പറമ്പ് : സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ കണക്റ്റിംഗ് ഖുർആൻ ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു....

ചരിത്രം കുറിച്ച് ഇന്ത്യ; കിവീസിനെ തകർത്ത് മൂന്നാം ടി-20 ലോകകപ്പ് കിരീടം .

പി പി ചെറിയാൻ. അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഇന്ത്യക്ക് വീണ്ടും ലോകകിരീടം. ആവേശകരമായ ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന് തകർത്തെറിഞ്ഞാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി-20 ലോകകപ്പ്...

ഇന്ത്യ പ്രസ് ക്ലബ് ഓഫ്നോർത്ത് ടെക്സസ് ഷാജൻ സ്കറിയയുമായി പ്രത്യേക സംഗമം ഡാളസ്സിൽ,മാർച്ച് 8 നു .

ലാലി ജോസഫ്. ഡാളസ്: നോർത്ത് ടെക്സസിലെ പ്രവാസി മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്  പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. പ്രമുഖ മാധ്യമപ്രവർത്തകനും 'മറുനാടൻ മലയാളി'യുടെ സ്ഥാപക എഡിറ്ററുമായ ഷാജൻ...

ന്യൂയോർക്കിൽ അനധികൃത കുടിയേറ്റക്കാർക്കും സൗജന്യ ശിശുപരിചരണം; നികുതിപ്പണം ധൂർത്തടിക്കുന്നതായി വിമർശനം .

പി പി ചെറിയാൻ. ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി  പ്രഖ്യാപിച്ചു. വരുമാനമോ, താമസിക്കുന്ന സ്ഥലമോ, ഇമിഗ്രേഷൻ പദവിയോ നോക്കാതെ...

നോർത്ത് കരോലിന പ്രൈമറി തിരഞ്ഞെടുപ്പ്: നിദ അല്ലത്തിന് നേരിയ പരാജയം; വലേരി ഫുഷെയ്‌ക്ക് വിജയം .

പി.പി ചെറിയാൻ. ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം പരാജയം സമ്മതിച്ചു. നിലവിലെ പ്രതിനിധിയായ വലേരി ഫുഷെയാണ് നേരിയ ഭൂരിപക്ഷത്തിന്...

മകനെ ചുട്ടുപൊള്ളുന്ന കാറിനുള്ളിലിട്ട് കൊന്ന കേസ്: മായ ഹെർണാണ്ടസിന് 15 വർഷം തടവ് .

പി പി ചെറിയാൻ. ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ കാലിഫോർണിയ സ്വദേശിനിയായ മായ ഹെർണാണ്ടസിന് 15 വർഷം തടവ്...

ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട് .

പി പി ചെറിയാൻ. ഡാളസ് : ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്  തിരിച്ചു വെക്കും. നവംബര്‍ 2 ഞായറാഴ്ച യായിരുന്നു...

ഫിലഡൽഫിയയിൽ “ആശയവിനിമയ കളരി”: സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്.

ഷിബു വർഗീസ് കൊച്ചുമഠം. ഫിലഡൽഫിയ: കുടുംബബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും ശരിയായ ആശയവിനിമയത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് 'ഫലപ്രദമായ ആശയവിനിമയം കെട്ടിപ്പടുക്കാം' (Building Effective Communication) എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ് സംഘടിപ്പിക്കുന്നു. ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി...

അബുദാബിയിലും ദുബായിലും ജാഗ്രതാ നിര്‍ദേശം.

ജോൺസൺ ചെറിയാൻ . ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. അബുദാബിയിലും ദുബായിലും ജാഗ്രതാ നിര്‍ദേശം. ഇറാന്‍ ആക്രമണം ചെറുക്കുന്നതായി യുഎഇ വ്യക്തമാക്കി.മിസൈല്‍ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ യുഎഇ ഇന്റീരിയര്‍ മിനിസ്ട്രി താമസക്കാരോട്...

ഇറാന്‍ സംഘര്‍ഷം.

ജോൺസൺ ചെറിയാൻ . യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന്റേയും ഇറാന്റെ പ്രത്യാക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ ലോകത്താകെ ഇന്ധന വില കുതിച്ചുയരാന്‍ സാധ്യത. ഇറാനില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ മറ്റിടങ്ങളില്‍ നിന്നുമുള്ള എണ്ണ വിതരണം മന്ദഗതിയിലായെന്നും വരുദിവസങ്ങളില്‍...

Most Read