പി പി ചെറിയാൻ.
ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ എഫ്‌ബിഐ (FBI) ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മേയറുടെ വസതിയായ ഗ്രേസി മാൻഷന് പുറത്ത്...
പി പി ചെറിയാൻ.
ഡെന്റൺ:ഡെന്റണിൽ പോലീസിനു നേരെ ഇരുമ്പ് വടികൊണ്ട് ആക്രമണത്തിന് മുതിർന്നയാൾ വെടിയേറ്റ് മരിച്ചു അമേരിക്കയിലെ ടെക്സസിലുള്ള ഡെന്റണിലെ പിക്കിൾബോൾ കോർട്ടിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച നിലയിലുള്ള ഒരാളെക്കുറിച്ച് ലഭിച്ച...
പി പി ചെറിയാൻ.
ഡാലസ്: പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ് മലയാളം ലൈബ്രറി വായനക്കാർക്കായി വിപുലീകരിച്ചു. മലയാളത്തിന്റെ മണമുള്ള പുസ്തകങ്ങളുമായി വായനയുടെ വസന്തം ഇനി ഡാലസിലും ആസ്വദിക്കാം.
പതിനായിരത്തിലധികം (10,000+) പുസ്തകങ്ങളുടെ വിപുലമായ...
ഫ്രറ്റേണിറ്റി.
മലപ്പുറം: രാജ്യത്തെ ഉന്നത കലാലയങ്ങളിൽ വർദ്ധിച്ചുവരുന്ന ജാതീയ വിവേചനങ്ങളെക്കുറിച്ച് പഠനം നടത്തിയ യു.ജി.സി കമ്മീഷൻ റിപ്പോർട്ട് പ്രകാരം സുപ്രീം കോടതി പാസാക്കിയ യു.ജി.സി ഇക്വിറ്റി ആക്ട് സവർണ്ണ ലോബികളുടെ എതിർപ്പുകളെ തുടർന്ന്...
വുമൻ ജസ്റ്റിസ് മുവ്മെൻ്റ്.
മലപ്പുറം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മിറ്റി ചർച്ചാ സംഗമം സംഘടിപ്പിച്ചു. 'അപ്രാപ്യമായ അതിജീവനങ്ങൾ, പിഴക്കുന്ന ചികിത്സകൾ, വീര്യം കൂടുന്ന ബാറുകൾ; സർക്കാർ ആർക്കൊപ്പം?' എന്ന...
പി പി ചെറിയാൻ.
കൊളംബസ്, ഒഹായോ: സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ (COMA) സംഘടിപ്പിച്ച ‘COMA ഹൃദയപൂർവ്വം 2026’ പരിപാടി ഒഹായോ മലയാളികൾക്ക് മറക്കാനാവാത്ത ഒരു കുടുംബസംഗമമായി മാറി. തലമുറകളെ ഒരുമിപ്പിച്ച ഈ ആഘോഷം...
ഹമീദ് വാണിയമ്പലം.
മലപ്പുറം : ഇസ്രായേൽ അമേരിക്ക കൂട്ടുകെട്ടിൽ ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തെ പിന്തുണക്കുന്ന ഇന്ത്യൻ നിലപാട് അമേരിക്കയോടുള്ള വിധേയത്വം ആണെന്നും അത് അവസാനിപ്പിക്കണം എന്നും വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഹമീദ്...
അനശ്വരം മാമ്പിള്ളി.
ഡാളസ്: ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യ പ്രവേശിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തോടെയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത് . ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് ഈ മാച്ചിലൂടെ നൽകിയിരിക്കുന്നത്. നാളെ...
പി പി ചെറിയാൻ.
ഡാളസ് :പത്തനംതിട്ട മല്ലിശേരി പുത്തൻപറമ്പിൽ മാത്യുക്കുട്ടി ഡാനിയേൽ (70) ഇന്ന് (2026 മാർച്ച് 7) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്
ഭാര്യ: ഏലിയാമ്മ മാത്യു
മക്കൾ: ജോബിൻ...
ടി സി ചാക്കോ.
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്സിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ മാധ്യമപ്രവർത്തകനും 'മറുനാടൻ മലയാളി'യുടെ സ്ഥാപക എഡിറ്ററുമായ ഷാജൻ സ്കറിയയുമായി സംവദിക്കാൻ ഡാളസിൽ അവസരം ഒരുക്കുന്നു.
2026 മാർച്ച് 8...