Saturday, April 25, 2026

Yearly Archives: 0

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു .

പി പി ചെറിയാൻ. ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം  ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക വികാരി റവ. സന്തോഷ് വർഗീസ്, റവ. പി. ചാക്കോ,...

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ: സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി .

പി പി ചെറിയാൻ. ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ ഫെഡറൽ കോടതി ഇന്ന് (തിങ്കളാഴ്ച)  വിധിച്ചു. ടാൽ അലക്സാണ്ടർ,...

മാധ്യമസ്വാതന്ത്ര്യവും ഡിജിറ്റൽ വെല്ലുവിളികളും; ഡാളസിൽ ഷാജൻ സ്കറിയയുമായി സംവദിച്ച് പ്രവാസി മലയാളി സമൂഹം .

പി പി ചെറിയാൻ. ഡാളസ്: നോർത്ത് ടെക്സസിലെ പ്രവാസി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്  സംഘടിപ്പിച്ച "ആഘോഷിക്കാം, ഒത്തുചേരാം" എന്ന പ്രത്യേക പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗാർലൻഡിലെ...

ഹൂസ്റ്റണിൽ ജീവനക്കാരുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ഡോക്ടർ പിടിയിൽ .

പി പി ചെറിയാൻ. ഹൂസ്റ്റണിൽ ജീവനക്കാരുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ  ഡോക്ടർ പിടിയിലായി. ഹൂസ്റ്റണിലെ പ്രമുഖ പോഡിയാട്രിസ്റ്റ് (പാദരോഗ വിദഗ്ദ്ധൻ) ഡോ. ഡഗ്ലസ് ഹാൻസനെയാണ് ഹാരിസ് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. മെമ്മോറിയൽ...

അഞ്ചു വയസുകാരനെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്നു; അമ്മയ്ക്ക് 60 വർഷം തടവ് .

പി പി ചെറിയാൻ. ഫ്ലോറിഡ: സ്വന്തം മകനെ ക്രൂരമായ പീഡനത്തിന് ഇരയാക്കാൻ കാമുകന് ഒത്താശ ചെയ്തുകൊടുത്ത ഫ്ലോറിഡ സ്വദേശിനിയായ ടെയ്‌ലർ ഷാഫറിന് (Taylor Schaefer) കോടതി 60 വർഷം തടവുശിക്ഷ വിധിച്ചു. 2023-ൽ നടന്ന...

ഹൂസ്റ്റണിൽ സൈബർട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം രണ്ട് സ്ത്രീകൾ ഗുരുതരാവസ്ഥയിൽ .

പി പി ചെറിയാൻ. ഹൂസ്റ്റൺ :ഹൂസ്റ്റണിലെ ഗലേറിയ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടന്ന അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് സ്ത്രീകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ടെസ്‌ല സൈബർട്രക്കും വൈറ്റ്...

യുഎസ് ചെറുകിട ബിസിനസ് വായ്പകൾ ഇനി അമേരിക്കൻ പൗരന്മാർക്ക് മാത്രം .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി:അമേരിക്കൻ പൗരന്മാരല്ലാത്തവർക്കും വിദേശികൾക്കും ഫെഡറൽ ഗവൺമെന്റിന്റെ ചെറുകിട ബിസിനസ് വായ്പകൾ നൽകുന്നത് വിലക്കിക്കൊണ്ട് യുഎസ് ഭരണകൂടം പുതിയ നയം പ്രഖ്യാപിച്ചു. രാജ്യത്തെ സംരംഭകർക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ്...

സൗദിയിലെ ഷൈബാ എണ്ണപ്പാടത്തിന് നേരെ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം.

ജോൺസൺ ചെറിയാൻ . പതിനൊന്നാം ദിവസവും മധ്യപൂർവേഷ്യ അശാന്തം. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇരുപത്തിയാറ് വയസുകാരിയാണ് ആക്രമണത്തിൽ മരിച്ചത്.നിരവധി പേർക്ക് പരുക്കേറ്റു. സൗദിയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ...

സുനിൽ ഫിലിപ്പിന്റെ പിതാവ് എബ്രഹാം ഫിലിപ്പ് (80) നിര്യാതനായി .

പി പി ചെറിയാൻ. /ഡാളസ് ചെങ്ങന്നൂർ: സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക മുൻ ട്രസ്റ്റിയും സുനിൽ ഫിലിപ്പിന്റെ പിതാവുമായ ചെങ്ങന്നൂർ മലക്കര കടവനാലിൽ എബ്രഹാം ഫിലിപ്പ് (80) ഇന്ന് ചെങ്ങന്നൂരിൽ  നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:...

ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു; റിയർ ക്യാമറയിൽ തകരാർ .

പി പി ചെറിയാൻ. ന്യൂയോർക് :റിയർ ക്യാമറയിലെ സാങ്കേതിക തകരാർ മൂലം 1.7 ദശലക്ഷത്തിലധികം (17 ലക്ഷം) വാഹനങ്ങൾ ഫോർഡ് തിരിച്ചുവിളിക്കുന്നു. 2020 മുതൽ 2024 വരെയുള്ള വർഷങ്ങളിലെ ബ്രോങ്കോ (Bronco), എഡ്ജ് (Edge), എക്സ്പ്ലോറർ...

Most Read