Monday, August 11, 2025

Monthly Archives: December, 0

പാമ്പുകടി പ്രതിരോധ വിഷം സൃഷ്ടിക്കാൻ 200 തവണ പാമ്പുകളെ കടിക്കാൻ അനുവദിച്ചു ടിം ഫ്രീഡ് .

പി പി ചെറിയാൻ. വിസ്കോൺസിൻ :ഏറ്റവും മികച്ച പാമ്പുകടി പ്രതിരോധ വിഷം സൃഷ്ടിക്കാൻ വർഷങ്ങളോളം പരിശ്രമിച്ച ശേഷം ഒടുവിൽ ഒരു പാമ്പിന്റെ കടിയേൽക്കാൻ ടിം ഫ്രീഡ് അനുവദിച്ചു. വിഷമുള്ള മൂർഖൻ പാമ്പുകളെയാണ് അദ്ദേഹം ഉപയോഗിച്ചത്, കാരണം...

ഡാലസിൽ എത്തിച്ചേർന്ന റവ.എബ്രഹാം വി.സാംസൺ, റവ.റോബിൻ വർഗീസ് എന്നീ വൈദീകർക്ക് ഊഷ്മള വരവേൽപ്പ്.

ഷാജി രാമപുരം . ഡാലസ്: മാർത്തോമ്മ സഭയുടെ  ക്രമീകരണപ്രകാരം അടുത്ത മൂന്ന് വർഷത്തേക്ക് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക വികാരിയായി നിയമിതനായ റവ.എബ്രഹാം വി. സാംസൺ, ഡാലസ് പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ ഇടവക...

സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത.

ജോൺസൺ ചെറിയാൻ . വേനൽക്കാലമായതിനാൽ കോളറ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം വരാൻ സാധ്യതയുണ്ടെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ...

ഫ്രാൻസിസ് മാർപാപ്പയ്ക്ക് എക്യൂമെനിക്കൽ ഫെഡറേഷൻറെ ആദരാഞ്ജലികൾ.

ജീമോൻ  റാന്നി. ന്യൂയോർക്ക് :  ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. ഏപ്രിൽ മാസം 27 ന് CSl ജൂബിലി മെമ്മോറിയൽ ദേവാലയത്തിൽ വച്ച്...

മുത്തശ്ശിക്കൊപ്പം നടക്കവേ നിയന്ത്രണം വിട്ട കാറിടിച്ച് 3 വയസുകാരിയ്ക്ക് ദാരുണാന്ത്യം.

ജോൺസൺ ചെറിയാൻ . കണ്ണൂർ പയ്യാവൂർ ചമതച്ചാലിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. ഇന്ന് വൈക്കീട്ട് ആറ് മണിയോടെയായിരുന്നു അപകടം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന്...

മേയർ സ്ഥാനാർഥി പി. സി. മാത്യുവിന് പിന്തുണയേറി .

പുത്തെൻപുരക്കൽ മാത്യു. ഡാളസ്: ഡാളസ് കൗണ്ടിയിൽ ഗാർലാൻഡ് സിറ്റി മുനിസിപ്പൽ തെരഞ്ഞടുപ്പിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രീ പി. സി. മാത്യുവിന്റെ പിന്തുണ വർധിച്ചതായി ക്യാമ്പയിൻ മാനേജർ മാർട്ടിൻ പാടേറ്റി, സെക്രട്ടറി കാർത്തികാ പോൾ,...

വെറ്ററൻസ് ദിനം ‘ഒന്നാം ലോകമഹായുദ്ധത്തിലെ വിജയദിനം’ എന്ന് പുനർനാമകരണം ചെയ്ത് ട്രംപ്.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി : വെറ്ററൻസ് ദിനത്തെ "ഒന്നാം ലോകമഹായുദ്ധത്തിലെ വിജയദിനം" എന്ന് പുനർനാമകരണം ചെയ്യുമെന്ന്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. രാത്രി വൈകി ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ, രണ്ട്...

ഫൊക്കാന വിമൻസ് ഫോറം സ്റ്റുഡന്റ് സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

സരൂപ അനിൽ. ന്യൂ യോർക്ക് :  കേരളത്തിലെ സമർത്ഥരായ നിർദ്ധന പ്രൊഫഷണൽ വിദ്യാർത്ഥി  വിദ്യാർത്ഥിനികൾക്കായി   ഫൊക്കാന ( ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ) വിമൻസ് ഫോറം നൽകുന്ന...

മൈക്ക് വാൾട്ട്സിനെ യുഎൻ അംബാസഡറായി ട്രംപ് നാമനിർദ്ദേശം ചെയ്തു.

പി പി ചെറിയാൻ. വാഷിംഗ്ടൺ –ഐക്യരാഷ്ട്രസഭയുടെ അംബാസഡറായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സിനെ നാമനിർദ്ദേശം ചെയ്യുന്നതായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വാൾട്ട്സിന്റെ ചുമതലകൾ താൽക്കാലികമായി ഏറ്റെടുക്കുമെന്നും  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ചപറഞ്ഞു. “മൈക്ക്...

ഗൾഫ് യുദ്ധ വെറ്ററിനറി ഡോക്ടർ ജെഫ് ഹച്ചിൻസന്റെ വധശിക്ഷ നടപ്പാക്കി .

പി പി ചെറിയാൻ. ഫ്ലോറിഡ:കാമുകിയെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയ ഗൾഫ് യുദ്ധ വെറ്ററിനറി ഡോക്ടർ ജെഫ് ഹച്ചിൻസന്റെ  വധശിക്ഷ ഫ്ലോറിഡയിൽ മെയ് 1 വ്യാഴാഴ്ച വൈകീട്ട് നടപ്പാക്കി . ഈ വർഷം ഫ്ലോറിഡയിൽ നടന്ന നാലാമത്തെയും...

Most Read