Friday, May 23, 2025

Monthly Archives: December, 0

ഡാളസിൽ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ആയിരങ്ങൾ പങ്കെടുത്ത റാലി .

പി പി ചെറിയാൻ. ഡാളസ്:ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ഡൗണ്ടൗൺ ഡാളസിൽ ഞായറാഴ്ച നടന്ന മാർച്ചിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. ദി ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിൻ അമേരിക്കൻ സിറ്റിസൺസാണ്  (LULAC) റാലി...

പോസ്റ്റുമായി ആര്യ രാജേന്ദ്രന്‍.

ജോൺസൺ ചെറിയാൻ . മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണാ വിജയന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍...

പരിയാരം മെഡിക്കൽ കോളജിൽ സ്കാനിംഗിന് സ്ലോട്ടില്ല.

ജോൺസൺ ചെറിയാൻ . കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ വയറുവേദനയുമായി എത്തിയ വീട്ടമ്മയ്ക്ക് സ്‌കാനിംഗ് തീയതി നൽകിയത് മൂന്ന് മാസത്തിന് ശേഷം. സ്കാനിംഗ് സെന്ററിൽ നിന്ന് ജൂൺ 23 എന്ന തീയതിയാണ് എഴുതി നൽകിയത്....

ജോലിത്തിരക്കിലും വെള്ളം കുടിക്കാൻ മറക്കല്ലേ.

ജോൺസൺ ചെറിയാൻ . തിരക്കിട്ട് ജോലി ചെയ്യുന്നതിനിടയിൽ വെള്ളം കുടിക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. എനിക്ക് ഇവിടെ ഭയങ്കര ജോലിയാണ്,വെള്ളം കുടിക്കാൻ പോലും നേരമില്ല എന്ന് പൊങ്ങച്ചം പറയുന്നതിനിടയിൽ അത് ആരോഗ്യത്തെ എത്രമാത്രം ദോഷകരമായി...

ഓരോ മമ്മൂട്ടിക്കും ഒരു മോഹന്‍ലാല്‍ വേണം.

ജോൺസൺ ചെറിയാൻ . മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി കഥാപാത്രങ്ങളുടെ പേരില്‍ ചേരിതിരിഞ്ഞ് തര്‍ക്കിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ഒരിക്കലും തീരില്ലെന്ന് അറിയാവുന്ന ആ തര്‍ക്കങ്ങള്‍ക്കപ്പുറം നമ്മളവരെ മമ്മൂക്കയും ലാലേട്ടനുമെന്ന് ഹൃദയത്തോട് ചേര്‍ക്കുന്നു. ഇന്ദുചൂഡന് ഒരു പ്രശ്‌നം...

ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ജോൺസൺ ചെറിയാൻ . മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ നൂറിലധികം പേർ മരിച്ചതായി സ്ഥിരീകരണം. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. 70 പേരെ കാണാതായതായി വിവരമുണ്ട്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിരവധിയാളുകൾ കുടുങ്ങി കിടക്കുകയാണ്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്....

സഹായ ഹസ്തവുമായി ഇന്ത്യ, 15 ടൺ സാധനങ്ങൾ മ്യാൻമറിലേക്ക് അയച്ചു.

ജോൺസൺ ചെറിയാൻ . ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. അടിയന്തര സഹായമായി ഇന്ത്യ 15 ടൺ സാധനങ്ങൾ സൈനിക വിമാനത്തിൽ മ്യാൻമറിലേക്ക് അയച്ചു.ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍...

വൈറ്റ് ഹൗസിൽ ഇഫ്താര്‍ വിരുന്നൊരുക്കി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

പി പി ചെറിയാൻ. വാഷിങ്ടൺ:യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഇഫ്താര്‍ വിരുന്നൊരുക്കി . വ്യാഴാഴ്ച രാത്രി നടന്ന ഇഫ്താർ വിരുന്നിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ മുസ്‍ലിംകൾ നൽകിയ പിന്തുണക്ക് ട്രംപ് നന്ദി...

ലഹരിക്ക് എതിരായ യാത്രയിൽ ഒപ്പമുണ്ടാകും.

ജോൺസൺ ചെറിയാൻ . SKN 40 കേരള യാത്രയ്ക്ക് ഐക്യദാർഢ്യവുമായി VPS LAKESHORE ഹോസ്പിറ്റൽ. ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന ലഹരിവിരുദ്ധ യാത്ര, നെട്ടൂരിലെ ലേക്ഷോർ ഹോസ്പിറ്റലിലും എത്തി....

ഏലിയാമ്മ തോമസ് (അമ്മാൾ – 87) ഡാലസ്സിൽ അന്തരിച്ചു .

സാം മാത്യു. ഡാളസ്: ഏലിയാമ്മ തോമസ് (അമ്മാൾ - 87) മാർച്ച് 23 ന് ഡാളസിൽ അന്തരിച്ചു . പരേതരായ സി എം  ഡാനിയേൽ - മറിയാമ്മ ഡാനിയേൽ ദമ്പതികളുടെ മകളാണ് .. തിരുവല്ല സ്വദേശി...

Most Read