Wednesday, August 6, 2025

Yearly Archives: 0

സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്.

ജോൺസൺ ചെറിയാൻ . സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തും. സ്കൂൾ തുറക്കുന്നതിന് മുമ്പുള്ള പരിശോധന കാര്യക്ഷമമായിരുന്നില്ലെന്ന് കാട്ടിയാണ് വീണ്ടും പരിശോധന നടത്തുന്നത്.

പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു: അമേരിക്കൻ എയർലൈൻസ് യാത്രക്കാരെ ഒഴിപ്പിച്ചു.

പി പി ചെറിയാൻ. ഡെൻവർ :ജൂലൈ 26 ശനിയാഴ്ച ഡെൻവറിൽ നിന്ന് മിയാമിയിലേക്ക് പോകേണ്ടിയിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെ അടിയന്തര സ്ലൈഡുകളിലൂടെ ഒഴിപ്പിച്ചു. പറന്നുയരാൻ ഒരുങ്ങുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്നായിരുന്നു...

ദിവസം 7,000 ചുവടുകൾ നടക്കൂ.

ജോൺസൺ ചെറിയാൻ . ഒരു ദിവസം 7,000 ചുവടുകൾ നടക്കുന്നത് അകാല മരണ സാധ്യത കുറയ്ക്കുന്നതായി പഠനം.ദി ലാൻസെറ്റ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഹൃദ്രോഗം, പ്രമേഹം, ഡിമെൻഷ്യ, വിഷാദം തുടങ്ങിയ രോഗങ്ങൾ തടയുന്നതിന്...

ഗോവിന്ദച്ചാമിക്കെതിരെ കൂടുതൽ വകുപ്പ് ചുമത്തി പൊലീസ്.

ജോൺസൺ ചെറിയാൻ . ഗോവിന്ദച്ചാമിക്കെതിരെ കൂടുതൽ വകുപ്പ് ചുമത്തി പൊലീസ്. പൊതുമുതൽ നശിപ്പിച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്. PDPP 3(1) R/W 21 എന്ന ഗുരുതര വകുപ്പാണ് ചുമത്തിയത്. സെന്റർ ജയിലിലെ അതീവ സുരക്ഷാ സംവിധാനം...

ഇന്ത്യ- പാക് സംഘര്‍ഷം പരിഹരിച്ചു.

ജോൺസൺ ചെറിയാൻ . ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തിയെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിലും ഇടപെട്ടു.വ്യാപാര കരാറിലൂടെ പ്രശ്നം പരിഹരിച്ചെന്നും ഇങ്ങനെ തർക്കങ്ങൾ തീർക്കുന്നതിൽ...

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം.

ജോൺസൺ ചെറിയാൻ . ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. വിഷയം ഉന്നയിച്ച് ഇന്ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എം പി മാര്‍ പ്രതിഷേധിക്കും. പ്രതിപക്ഷം വിഷയം...

സമരസൂര്യന് സ്മരണാഞ്ജലി അര്‍പ്പിച്ച് സമന്വയ കാനഡ.

ജോസഫ് ജോൺ കാൽഗറി. ചരിത്രത്തിലേക്ക് വിടവാങ്ങിയ സമരനായകന്‍, മുന്‍ മുഖ്യമന്ത്രി സഖാവ് വി എസ് അച്യുതാനന്ദന് ആദരാഞ്ജലിയര്‍പ്പിച്ച് കാനഡയിലെ മലയാളികള്‍. സമന്വയ കാനഡ സംഘടിപ്പിച്ച ഓണ്‍ലൈനില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ പുന്നപ്ര-വയലാര്‍ സമരം പശ്ചാത്തലമാക്കിയ നോവല്‍...

ഓർത്തഡോക്സ് ബൈബിൾ കൺവെൻഷൻ 2025; ഹ്യൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ.

റെവ. ഫാ. ഡോ. വർഗീസ് വർഗീസ് . ഹ്യൂസ്റ്റൺ: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് ഹ്യൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഓഗസ്റ്റ് 1, 2, 3 (വെള്ളി, ശനി, ഞായർ) തീയതികളിൽ...

ട്രിനിറ്റി മാർത്തോമ്മ ഇടവകദിനം സമുചിതമായി ആഘോഷിച്ചു. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ മുഖ്യസന്ദേശം നൽകി.

ജീമോൻ റാന്നി. ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ 51 - മത്‌ ഇടവകദിനം വൈവിധ്യമാർന്ന പരിപടികളോടെ നടത്തപ്പെട്ടു. മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ഇടവക...

സാവിയുടെ അപേക്ഷ തള്ളി എഐഎഫ്എഫ്.

ജോൺസൺ ചെറിയാൻ . ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകനാകാൻ ബാഴ്‌സലോണയുടെ ഇതിഹാസതാരം സാവി ഹെർണാണ്ടസ്. മനോലോ മർക്കസ് ടീം വിട്ടതോടെ പുതിയ പരിശീലകനെ തേടിയുള്ള പോസ്റ്റർ എഐഎഫ്എഫ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ്...

Most Read