Tuesday, August 5, 2025

Yearly Archives: 0

ഗർഭിണിയായ 16 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്താൻ ആംബർ അലേർട്ട് പുറപ്പെടുവിച്ചു.

പി പി ചെറിയാൻ. വിസ്കോൺസിൻ:ഗർഭിണിയായ 16 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്താൻ  ആംബർ അലേർട്ട് പുറപ്പെടുവിച്ചു.തിങ്കളാഴ്ച പുറപ്പെടുവിച്ച അലേർട്ട് പ്രകാരം, 16 വയസ്സുള്ള സോഫിയ മാർത്ത ഫ്രാങ്ക്ലിൻ മൂന്ന് മാസം ഗർഭിണിയാണെന്ന് അലേർട്ട് പറയുന്നു.40 കാരനായ...

റിലീഫ് കോർണർ നടത്തിയ വെബിനാറുകൾ ശ്രദ്ധേയമായി.

ജീമോൻ റാന്നി  . ഹൂസ്റ്റൺ: ഡോ. സജി മത്തായിയുടെ നേതൃത്വത്തിൽ മലയാളി സമൂഹത്തെ മാനസിക ആരോഗ്യ സംബന്ധമായി അവബോധമുള്ളവരാക്കാനും, അതിനു  സഹായകമായ എല്ലാവിധ അവസരങ്ങൾ ഒരുക്കാനും, തികച്ചും സൗജന്യമായി മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ നൽകാനും 4 മാസം മുമ്പ്...

സെബാസ്റ്റിയൻ (മണി -74) എഡ്മിന്റനിൽ അന്തരിച്ചു.

ജോസഫ്  ജോൺ കാൽഗറി. എഡ്മിന്റൻ : ആലക്കോട് പ്രദേശത്തെ ആദ്യകാല കൊൺഗ്രസ്സ്  നേതാവും, ആലക്കോട് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡണ്ടും ആയ കുട്ടാപറമ്പിലെ തുണിയംബ്രാലിൽ  ടി.സി. സെബാസ്റ്റിയൻ  ( മണി -74 ) കാനഡ...

അന്നാമ്മ അലക്‌സാണ്ടര്‍ അന്തരിച്ചു.

ജോയിച്ചന്‍ പുതുക്കുളം. ന്യു യോര്‍ക്ക്: പുല്ലാട് പുത്തന്‍പുരക്കല്‍ പരേതനായ അലക്‌സാണ്ടര്‍ വര്‍ഗീസിന്റെ ഭാര്യ അന്നാമ്മ അലക്‌സാണ്ടര്‍, 89, ന്യു യോര്‍ക്കില്‍ അന്തരിച്ചു. പരേത കുമ്പനാട്  പൊന്മേലിൽ  കുടുംബാംഗമാണ്. മക്കള്‍: വര്‍ഗീസ് അലക്‌സ് & ലിഷ അലക്‌സ്;...

ഡൽഹിയിൽ ഇന്ന് വിധിയെഴുത്ത്.

ജോൺസൺ ചെറിയാൻ. വാശീയേറിയ പ്രചാരണത്തിനൊടുവിൽ ഡൽഹി ഇന്ന് ജനവിധി തേടുന്നു. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. 72.36 ലക്ഷം സ്ത്രീകളും 1267 ഭിന്നലിംഗക്കാരും ഉൾപ്പെടെ...

ഇടുക്കിയിലെ മന്ത്രി പോരാ.

ജോൺസൺ ചെറിയാൻ. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിനും കേരള കോൺഗ്രസ് എമ്മിനും ആഭ്യന്തര വകുപ്പിനും വിമർശനം. ജില്ലയിൽ മന്ത്രി ഉണ്ടായിട്ടും കാര്യമായ വികസനം നടക്കുന്നില്ല. കേരള കോൺഗ്രസിനെ മുന്നണിയിലെടുത്തത് പ്രയോജനം...

ഹൂസ്റ്റണിൽ നിന്നും പറന്നുയരേണ്ട യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ തീപിടിച്ചു .

പി പി ചെറിയാൻ. ഹൂസ്റ്റൺ :ഞായറാഴ്ച രാവിലെ ഹ്യൂസ്റ്റണിൽ നിന്ന് ന്യൂയോർക്കിലെ ലഗാർഡിയ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന  യുണൈറ്റഡ് എയർലൈൻസ്   വിമാനത്തിൽ തീപിടിച്ചതിനെ  തുടർന്ന്  യാത്രക്കാരെ  ഒഴിപ്പിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഞായറാഴ്ച രാവിലെ...

നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ഹിൽ വൈറസ് ബാധ അമേരിക്കയില്‍ കണ്ടെത്തി .

പി പി ചെറിയാൻ. അലബാമ: നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന  മാരക വൈറസിനെ വടക്കേ അമേരിക്കയിലെ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഗവേഷകർ ആദ്യമായി കണ്ടെത്തി .ഡോക്ടർ ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.  ഇത് മനുഷ്യരിൽ...

സ്ത്രീയുടെ മുതുകിൽ ഓഫീസർ കൽ മുട്ടുകൊണ്ട് അമർത്തിയ കേസിൽ ഒത്തുതീർപ്പിന് 600,000 ഡോളർ നൽകും.

പി പി ചെറിയാൻ. മിനിയാപോളിസ്:മുൻ ഓഫീസർ ഡെറക് ചൗവിൻ  മിനിവാനിൽ നിന്ന് തന്നെ  വലിച്ചിറക്കി നിലത്തിട്ടു മുതുകിൽ  കൽ മുട്ടുകൊണ്ട്  അമർത്തിയെന്ന് ആരോപിച്ച് ഒരു സ്ത്രീ നൽകിയ കേസ് ഒത്തുതീർപ്പാക്കാൻ മിനിയാപൊളിസ് നഗരം 600,000...

ലോസ് ഏഞ്ചൽസിൽ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാർ റാലി നടത്തി.

പി പി ചെറിയാൻ. ലോസ് ഏഞ്ചൽസ്(കാലിഫോർണിയ ) :പ്രസിഡന്റ് ട്രംപിന്റെ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ നടപടികളിലും അദ്ദേഹത്തിന്റെ ആക്രമണാത്മക നാടുകടത്തൽ നയങ്ങളിലും പ്രതിഷേധിച്ച് ആയിരക്കണക്കിന് പ്രകടനക്കാർ ഞായറാഴ്ച ലോസ് ഏഞ്ചൽസിലെ ഡൗണ്ടൗണിൽ റാലി നടത്തി 101...

Most Read