Monday, August 11, 2025

Yearly Archives: 0

വെസ്റ്റ് ടെക്സസിൽ വൻ ഭൂകമ്പം, സംസ്ഥാന ചരിത്രത്തിലെ ആറാമത്തെ ഏറ്റവും ശക്തമായ ഭൂകമ്പം.

പി പി ചെറിയാൻ. ടെക്സാസ് :വെസ്റ്റ് ടെക്സസിൽ വൻ ഭൂകമ്പം 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സംസ്ഥാന ചരിത്രത്തിലെ ആറാമത്തെ ശക്തമായ ഭൂകമ്പമായി കണക്കാക്കപ്പെടുന്നു. ഭൂകമ്പ ട്രാക്ക് എന്ന വെബ്‌സൈറ്റ് പ്രകാരം. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ...

ട്രംപ് ഭരണകൂടം വിശദീകരണമില്ലാതെ 20 ഇമിഗ്രേഷൻ ജഡ്ജിമാരെ പുറത്താക്കി.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ഫെഡറൽ ഗവൺമെന്റിന്റെ വലുപ്പം ചുരുക്കാനുള്ള വ്യാപകമായ നീക്കങ്ങൾക്കിടയിൽ ട്രംപ് ഭരണകൂടം വിശദീകരണമില്ലാതെ 20 ഇമിഗ്രേഷൻ ജഡ്ജിമാരെ പുറത്താക്കിയതായി ഒരു യൂണിയൻ ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞു. വെള്ളിയാഴ്ച, സത്യപ്രതിജ്ഞ...

ജാക്‌സൺ വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി.

പി പി ചെറിയാൻ. ജാക്‌സൺ( മിസിസിപ്പി):ടെക്‌സാസിലെ ഹൂസ്റ്റണിലേക്ക് പറക്കുകയായിരുന്ന ഒരു വിമാനം മിസിസിപ്പിയിലെ ജാക്‌സണിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഫെബ്രുവരി 13 വ്യാഴാഴ്ച, നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്ന് ടെക്‌സാസിലെ ഹൂസ്റ്റണിലേക്ക് പറക്കുകയായിരുന്നു അമേരിക്കൻ എയർലൈൻസ്...

ടെസ്‌ല സൈബർട്രക്ക് അപകടത്തിൽ ഡ്രൈവറുടെ ശരീരത്തിൽ മദ്യവും കൊക്കെയ്‌നും അടങ്ങിയിരുന്നതായി റിപ്പോർട്ട് .

പി പി ചെറിയാൻ. കാലിഫോർണിയ:കഴിഞ്ഞ വർഷം വടക്കൻ കാലിഫോർണിയയിൽ രണ്ട് യാത്രക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ,ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ഒരു ഡ്രൈവറുടെ പോസ്റ്മാർട്ടം റിപ്പോർട്ടിൽ  മരണസമയത്ത് അനുവദനീയമായ പരിധിയേക്കാൾ ഇരട്ടിയിലധികം രക്തത്തിൽ മദ്യത്തിന്റെ അളവ് ഉണ്ടായിരുന്നതായി...

ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്.

ജോൺസൺ ചെറിയാൻ . എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സംഭവം നടന്ന് 30 ദിവസത്തിന് ശേഷമാണ് കുറ്റപത്രം നൽകുന്നത്.പേരപ്പാടം കാട്ടിപ്പറമ്പിൽ വേണു ഭാര്യ ഉഷ , മകൾ വിനിഷ എന്നിവരെയാണ്...

യുഎസിലെ അനധികൃത കുടിയേറ്റം.

ജോൺസൺ ചെറിയാൻ . അമേരിക്കയിൽ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അമൃത്സറിൽ എത്തിയേക്കും. ഇന്ത്യക്കാരുമായി രണ്ടുവിമാനങ്ങളാണ് പുറപ്പെട്ടത്. 119 കുടിയേറ്റക്കാരുമായാണ് വിമാനം എത്തുക. 67 പേർ പഞ്ചാബിൽ നിന്നും...

പ്രധാനമന്ത്രി അമേരിക്കയില്‍ താമസിക്കുന്നത് ചരിത്ര പ്രസിദ്ധമായ ബ്ലെയര്‍ഹൗസില്‍.

ജോൺസൺ ചെറിയാൻ . രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പുലര്‍ച്ചെ അമേരിക്കയിലെത്തിക്കഴിഞ്ഞു. അധികാരമേറ്റതിന് ശേഷം ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കുന്ന നാലാമത്തെ വിദേശ ഭരണാധികാരിയാണ് മോദി. ഇസ്രയേലിന്റെ ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാന്റെ ഷിഗേരു...

ആശുപത്രിയിൽ പിറന്നത് 13 കുഞ്ഞുങ്ങൾ; ‘കുംഭ്’ എന്ന് പേരുമിട്ട് മാതാപിതാക്കൾ.

ജോൺസൺ ചെറിയാൻ . കോടിക്കണക്കിന് ഭക്തരാണ് മഹാകുംഭമേളയുടെ ഭാഗമാകാൻ പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. മഹാകുംഭമേള ആരംഭിച്ചതിനുശേഷം മേളയുടെ പ്രദേശത്ത് 54 ഭക്തർ മരിച്ചു. ജനുവരി 29 ന് മൗനി അമാവാസിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച 30...

ആന്റണി പെരുമ്പാവൂരിന് മോഹൻലാലിൻറെ പിന്തുണ.

ജോൺസൺ ചെറിയാൻ . മലയാള സിനിമാ ഇൻഡസ്ട്രിയെ പിടിച്ചു കുലുക്കിയ നിർമ്മാതാവ് സുരേഷ് കുമാറിന്റെ വെളിപ്പെടുത്തലുകളോടും തീരുമാനങ്ങളോടും പ്രതികരിച്ചുകൊണ്ട് ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പിന് പിന്തുണയുമായി മോഹൻലാൽ. ആന്റണി പെരുമ്പാറിന്റെ പോസ്റ്റ്...

മന്ത്രിയെ കരിങ്കൊടി കാണിച്ച് മൂന്നാറിലെ ടാക്സി തൊഴിലാളികൾ വാങ്ങിയത് എട്ടിന്റെ പണി.

ജോൺസൺ ചെറിയാൻ . ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ച്, മൂന്നാറിലെ ടാക്സി തൊഴിലാളികൾ വാങ്ങിക്കൂട്ടിയത് ചില്ലറ പണിയൊന്നുമല്ല. മന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് പിഴയിനത്തിൽ...

Most Read