Wednesday, April 15, 2026

Monthly Archives: December, 0

കാലിക്കറ്റ് യൂണിവേര്‍സിറ്റി ഗവേഷക വിദ്യാര്‍ഥിയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം വൈസ് ചാന്‍സിലര്‍ പ്രകാശനം ചെയ്തു.

സെക്കോമീഡിയപ്ലസ്. ദോഹ. കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗം ഗവേഷക വിദ്യാര്‍ഥിയായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ തഅ് വീദാത്തുന്നജാഹ് ( വിജയമന്ത്രങ്ങള്‍)  വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ പ്രകാശനം ചെയ്തു ....

എബ്രഹാം തെക്കേമുറി സ്മാരക ചെറുകഥാ പുരസ്കാരത്തിനും മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരത്തിനും സൃഷ്ടികൾ ക്ഷണിക്കുന്നു.

മാർട്ടിൻ വിലങ്ങോലിൽ. ഡാലസ്: അമേരിക്കയില്‍ സര്‍ഗവാസനയുള്ള മലയാളകവികളെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുവാനായി ഡാലസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന കവിതാ അവാർഡ് ഈ വർഷവും നൽകും.  പ്രവാസി മലയാളകവി ജേക്കബ് മനയലിന്റെ...

ജെയ് ഭട്ടാചാര്യയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിനെ നയിക്കാൻ ട്രംപ് പരിഗണിക്കുന്നു .

പി പി ചെറിയാൻ. വാഷിംഗ്ടൺ, ഡിസി: സ്റ്റാൻഫോർഡിൽ പരിശീലനം ലഭിച്ച ഇന്ത്യ അമേരിക്കൻ ഫിസിഷ്യനും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ ജെയ് ഭട്ടാചാര്യയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) നയിക്കാൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ്...

145,000 ഇലക്‌ട്രിക് വാഹനങ്ങൾ ഹ്യുണ്ടായ് തിരിച്ചുവിളിക്കുന്നു.

പി പി ചെറിയാൻ. ഇന്ത്യാന :ഹ്യുണ്ടായ് തങ്ങളുടെ 45,000 ഇലക്‌ട്രിക് വാഹനങ്ങൾ പവർ നഷ്‌ടപ്പെടുമെന്നതിനാൽ തിരിച്ചുവിളിക്കുന്നു. ഈ പ്രശ്നം അപകട സാധ്യത വർധിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷൻ അനുസരിച്ച്, അയോണിക്...

ചരിത്രം കുറിച്ച് ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയൻ; ഉൽഘാടനവും കലാമേളയും വർണാഭമായി.

ശ്രീകുമാർബാബു ഉണ്ണിത്താൻ. ന്യു യോർക്ക്: വലിയ പങ്കാളിത്തവും ശ്രദ്ധേയമായ പ്രസംഗങ്ങളും  മികച്ച കലാ പരിപാടികളും  കൊണ്ട്  ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ്   റീജിയന്റെ (റീജിയൻ 3)  പ്രവർത്തന ഉൽഘാടനവും കലാമേളയും വേറിട്ടതായി. സൗഹൃദകൂട്ടായ്മയുടെ...

7 വര്‍ഷത്തിന് ശേഷം അധ്യക്ഷപദം എന്‍എസ്‌യുഐക്ക്.

ജോൺസൺ ചെറിയാൻ. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന് ശേഷം അധ്യക്ഷപദം എന്‍എസ്‌യുഐ തിരിച്ച് പിടിച്ചു. എന്‍എസ്യുഐയും എബിവിപിയും രണ്ടു സീറ്റുകള്‍ വീതം നേടി വിജയിച്ചു. ജോയിന്റ് സെക്രട്ടറി...

അതിരപ്പിള്ളിയില്‍ തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ ആള്‍ മരിച്ചു.

ജോൺസൺ ചെറിയാൻ. അതിരപ്പിള്ളിയില്‍ തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ ആള്‍ കൃത്യമായ ആംബുലന്‍സ് സേവനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് മരിച്ചെന്ന് പരാതി. ഗുരുതരമായി പരിക്കേറ്റ ഷാജുവിനെ ആംബുലന്‍സ് കേടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് ആക്ഷേപം. പൊലീസിന്...

കൊല്ലിമൂല ഭൂപ്രശ്നം.

ജോൺസൺ ചെറിയാൻ. കൊല്ലിമൂല ഭൂപ്രശ്നത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കുടിലുകൾ പൊളിച്ചു നീക്കിയ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ടി കൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ സിസിഎഫിന്റേതാണ് നടപടി. ചീഫ് വൈഡ് ലൈഫ് വാർഡന്റ...

പൊട്ടിയ പതാക കെട്ടാൻ പ്ലസ് ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി.

ജോൺസൺ ചെറിയാൻ. തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിന്റെ പതാക ഉയർത്തലിൽ വിവാദം. പൊട്ടിയ പതാക കെട്ടാൻ സ്കൂൾ വിദ്യാർത്ഥിയെ സംഘാടകർ കൊടിമരത്തിൽ കയറ്റി. എംഎൽഎ അടക്കമുള്ളവർ നോക്കിനിൽക്കെയാണ് പ്ലസ് ടു വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റിയത്.പതാക...

പതിനെട്ടാം പടി ചവിട്ടി ഗിന്നസ് പക്രു.

ജോൺസൺ ചെറിയാൻ. പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ച് ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന പ്രിയനടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച്...

Most Read